India
- Apr- 2018 -28 April
കേരളതീരത്തെ വിറപ്പിച്ച കൊടുങ്കാറ്റ് എത്തിയത് 10,000 കിലോമീറ്റര്‍ അകലെ നിന്ന്
ന്യൂഡല്‍ഹി: കേരളതീരത്തെ വിറപ്പിച്ച കൊടുങ്കാറ്റ് എത്തിയത് 10,000 കിലോമീറ്റര്‍ അകലെ നിന്ന്. കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ തീരദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തിന് പിന്നില്‍ അറ്റ്ലാന്റിക്കില്‍ നിന്ന് വീശിയടിച്ച കൊടുങ്കാറ്റെന്ന് റിപ്പോർട്ട്.…
Read More » - 28 April
അവിഹിത ബന്ധം : ശിവസേനാ നേതാവിനെ കൊന്നത് ഭാര്യ
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവിന്റെ കൊലപതാകത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ദീവണ്ടിയിലെ ശിവസേന നേതാവായിരുന്നു ശൈലേഷ് നിംസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വൈശാലി\യെ പൊലീസ് പിടികൂടിയത്.…
Read More » - 27 April
സണ്ണി ലിയോണിന്റെ വര്‍ക്ഔട്ട് ; പിന്തുടരാം ഈ ഫിറ്റ്നസ് രഹസ്യം ; അഴകളവിന്റെ ആ വീഡിയോ കാണാം
തൊട്ടതെല്ലാം പൊന്നാക്കുക എന്ന ശൈലിക്ക് ഇണങ്ങുന്ന താരമാണ് സണ്ണി ലിയോണ്‍. ഇന്ന് ബോളിവുഡിലെ നടിമാരില്‍ സൗന്ദര്യവും ഫിറ്റ്നസും ഇത്രയധികമുള്ള മറ്റൊരാളില്ല. കണ്ണിമ ചിമ്മാതെ സണ്ണിയുടെ സൗന്ദര്യം…
Read More » - 27 April
ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടമാണ് കര്‍ണാടക തിരഞ്ഞെടുപ്പെന്ന് അമിത് ഷാ
ന്യൂഡൽഹി: ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടമാണ് കര്‍ണാടക തിരഞ്ഞെടുപ്പെന്ന് അമിത് ഷാ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ നടക്കുന്ന വികസനയാത്രയില്‍…
Read More » - 27 April
ഓടുന്ന തീവണ്ടിയിലെ ബലാല്‍സംഗത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച ആര്.പി.എഫ് കോണ്‍സ്റ്റബിളിന് റെയില്‍വെയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഓടുന്ന തീണ്ടിയില് വച്ച് യുവതിയെ ബലാല്ക്കാരം ചെയ്യാന്‍ ശ്രമിച്ചയാളെ കീഴ്പ്പെടുത്തിയ ആര്.പി.എഫ് കോണ്‍സ്റ്റബി കെ ശിവജിക്ക് റെയിൽവേയുടെ അംഗീകാരം. ശിവജിക്ക് ഒരുലക്ഷംരൂപ പാരിതോഷികവും ധീരതാ മെഡലും…
Read More » - 27 April
പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്ന കാശ്മീര്‍ ഹാക്കര്‍മാർ പിടിയിൽ
ചണ്ഡീഗഡ്: പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്ന കാശ്മീര്‍ ഹാക്കര്‍മാർ അറസ്റ്റിൽ. പഞ്ചാബില്‍ നിന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഇവരെ പിടികൂടിയത്. ബി.ടെക്…
Read More » - 27 April
പതിനൊന്നുകാരിയെ പീഡിപ്പിച്ച് മദ്രസയില്‍ തടങ്കലില്‍ വച്ചു
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ സ്വദേശിയായ 11കാരിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി പീഡിപ്പിച്ചു. മാത്രമല്ല ഗാസിയാബാദിലെ ഒരു മുസ്ലിം മതപഠന കേന്ദ്രത്തില്‍ ഒരുദിവസത്തോളം ഇരയെ തടങ്കലില്‍ വച്ചെന്നും പരാതി.…
Read More » - 27 April
വെളുപ്പിച്ചത് 2253 കോടിയുടെ കള്ളപ്പണം, അറസ്റ്റിലായത് മുംബൈയിലെ ഏറ്റവും വലിയ ഹവാല ഓപ്പറേറ്റര്‍
മുംബൈ : പതിമൂന്ന് കമ്പനികളുടെ പേരില്‍ സൃഷ്ടിച്ച വ്യാജ രേഖകള്‍ കൊണ്ട് ഒരു വര്‍ഷത്തിനകം മാത്രമായി ഇയാള്‍ വെളുപ്പിച്ചത് 2253 കോടി രൂപയുടെ കള്ളപ്പണം. 2015-16 വര്‍ഷത്തെ…
Read More » - 27 April
പ്രവാസി യുവതി ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചു
ഫരിദാബാദ് : പ്രവാസി യുവതിയെ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 27 April
ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങണമെന്ന് ചൈനീസ് പ്രസിഡന്റ്
ബെയ്ജിംഗ്: ഇന്ത്യയും ചൈനയും ഒന്നിച്ചു നീങ്ങണം. ഇരുരാജ്യങ്ങൾക്കും ലോകത്തിന്റെ വളർച്ചയിൽ പ്രധാന പങ്കെന്നും, ഒന്നിച്ച് കരുത്തുള്ള ഏഷ്യ പടുത്തുയർത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെ വുഹാനിൽവച്ച്…
Read More » - 27 April
വിപണിയില്‍ വീണ്ടും പുതിയൊരു ഓഫറുമായി ജിയോ
വീണ്ടും പുതിയൊരു ഓഫറുമായി ജിയോ. ഇത്തവണ നിലവിലെ എല്ലാ വരിക്കാര്‍ക്കും ലഭിക്കുന്ന ഓഫറുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത്. 112 ജിബി ഡേറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് ജിയോ ഫോണ്‍…
Read More » - 27 April
ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യംചെയ്ത് വരികയാണ്. also read:ലിഗയുടെ മരണം മാനഭംഗശ്രമത്തിനിടെ? പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന…
Read More » - 27 April
സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും പാകിസ്ഥാനെ വിലക്കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള വിമർശനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. എ.എന്‍.ഐയ്ക്ക് നല്കിയ അഭിമുഖത്തിൽ…
Read More » - 27 April
പിണറായി കൂട്ടക്കൊല ;സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും
കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസിൽ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ.ആളൂര്‍ എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ മുംബൈയിലുള്ള ആളൂർ സാഹചര്യം ഒത്തുവന്നാല്‍ താൻ പറന്നെത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതായും സൂചനയുണ്ട്. also…
Read More » - 27 April
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. സംഭവം നടന്നത് ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു. സഹോദരന്മാരായ ഗുര്‍ജിത്(50), ജസ്പാല്‍(52), ഭാര്യ…
Read More » - 27 April
തനിക്കുണ്ടായത് കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങൾ: ഹസിന് ജഹാന്
കൊല്‍ക്കത്ത: കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന്. കത്വ പെണ്‍കുട്ടിയെ പോലെ തന്നെയും ബലാത്സംഗത്തിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ…
Read More » - 27 April
ട്രെയിനിലെ പീഡനവീരനെ സാഹസികമായി കീഴ്പ്പെടുത്തി ഈ പോലീസ്: വസ്ത്രങ്ങള്‍ കീറി രക്തം വന്ന നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടി
അർദ്ധരാത്രിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. പട്രോളിംഗിനിടെ നിലവിളി കേട്ട് അടുത്ത കോച്ചിലേക്ക് ചാടിക്കയറി സിനിമാ സ്റ്റൈലില്‍ അക്രമിയെ കീഴ്പ്പെടുത്തി ഈ പോലീസുകാരന് ഹീറോയായി. എംആര്‍ടിഎസ് ട്രെയിനില്‍…
Read More » - 27 April
മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം; നിരവധി മാവോയിസ്റ്റുകളെ വധിച്ചു
ബീജാപൂര്‍: മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലാണ് സംഭവം. ഇതിനകം ഏഴ് മാവോയിസ്റ്റുകളെയാണ് ഇവർ വധിച്ചത്. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഒരു…
Read More » - 27 April
സൗദി ഫാഷന്‍ലോകത്തെ രാജ്ഞി ഇതാണ്
റിയാദ്: സൗദി ഫാഷന്‍ലോകത്തെ രാജ്ഞി എന്ന് വിശേപ്പിക്കാവുന്ന ഒരാളാണ് നൗറ ബിൻത് ഫൈസൽ അൽ സൗദ്. സൗദി അറേബിയ സ്ഥാപകന്റെ കൊച്ചുമകൾ കൂടിയാണ് നൗറ. സ്ത്രീകൾ ഒരു…
Read More » - 27 April
മകളുടെ കല്യാണത്തിനൊപ്പം ഏഴു പെൺകുട്ടികൾക്കുകൂടി ജീവിതം നൽകിയ അച്ഛൻ
പാലാൻപ്പൂർ: മകളുടെ കല്യാണത്തിനൊപ്പം ഏഴു ദളിത് പെൺകുട്ടികളുടെ വിവാഹംകൂടി നടത്തി പിതാവ് മാതൃകയാകുന്നു. ഗുജറാത്തിലെ പത്തനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള അജിമ ഗ്രാമത്തിൽ ഇന്നലെയാണ് വിവാഹ…
Read More » - 27 April
വൈകി വന്ന യെച്ചൂരി വിജയത്തിനു പിന്നാലെ കാരാട്ട് പക്ഷത്തിന്റെ അടുത്ത നീക്കം ‘ഇതോ’ ?
തോമസ് ചെറിയാന് കെ ഉള്ളിലെ ചേരിപ്പോര് മുറുകുമ്പോഴും വരുന്ന തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നിന്ന് അഭിമുഖീകരിക്കാനുള്ള കരുനീക്കങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ശക്തമായി ആരംഭിച്ചു എന്നുള്ളതിന്റെ സൂചനയാണ് ഏതാനും ദിവസം…
Read More » - 27 April
കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ. പുതിയ ഘടകകഷികളെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതിനായുള്ള ചർച്ചകളൊന്നും തന്നെ ഇതുവരെയും നടന്നിട്ടില്ല. ചെങ്ങന്നൂരിൽ മാണിക്ക് ശക്തിയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും…
Read More » - 27 April
പാമ്പ് കടിയേറ്റ ഭാര്യയെ ചാണകം കൊണ്ട് മൂടി; ഭാര്യയ്ക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
പാമ്പ് കടിയേറ്റ ഭാര്യയ്ക്ക് ചാണകംകൊണ്ട് പ്രാകൃത ചികിത്സ നല്കി ഭര്‍ത്താവ്. വീട്ടിലെ ആവശ്യത്തിനായി പറമ്പില്‍ ചെറിയ വിറകുതടികള്‍ ശേഖരിച്ചു കൊണ്ടിരുന്നതിനിടെയാണ് യുവതിയെ പാമ്പ് കടിച്ചത്. ഉടന്‍ യുവതിയെ…
Read More » - 27 April
ഇന്ത്യയില്‍ വീണ്ടും ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍
ഇന്ത്യയില്‍ വീണ്ടുമുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തിയിലായി ജനങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പൂരിലാണ്. എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ…
Read More » - 27 April
ഒരു മകന് ഇങ്ങനെ ചെയ്യാനാകുമോ? അച്ഛന്റെ ജോലി സ്വന്തമാക്കാന്‍ മകന് ചെയ്തതറിഞ്ഞാല്‍ ഞെട്ടും
പട്ന : റെയിൽവേ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിൽ. അച്ഛന്റെ ജോലി തനിക്ക് ലഭിക്കുന്നതിനായി മകൻ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു റെയിൽവേ…
Read More »