India
- Nov- 2016 -26 November
ഇങ്ങനെ ഒരു നോട്ടു നിരോധനം എന്ത് കൊണ്ട്? നിങ്ങള്‍ അറിയേണ്ടത്, മറ്റുളളവരെ അറിയിക്കേണ്ടത്
മേജര്‍ ജനറല്‍ ഗഗന്‍ദീപ് ബക്ഷി പറയുന്നതനുസരിച്ച് 15 ട്രില്ല്യന്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ശേഷിയുള്ള 5 പ്രസുകളാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഈ…
Read More » - 26 November
രാജ്യം വിട്ട കുറ്റവാളികൾ: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കർശന നിർദേശം
ന്യൂ ഡൽഹി : കേസ്സിൽ വിചാരണ നേരിടുന്നതിൽ നിന്നും രക്ഷപെടാൻ രാജ്യം വിടുന്ന കുറ്റവാളികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരെയും തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതി…
Read More » - 26 November
മദ്ധ്യപ്രദേശിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു
ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ലവ്കുശ് നഗറിലെ ക്രിസ്ത് ജ്യോതി സ്കൂൾ ബസ് മറിഞ്ഞ് പതിനേഴു കുട്ടികൾക്ക് പരിക്കേറ്റു. ആറു കുട്ടികളുടെ നില ഗുരുതരമാണ്. ചാന്ദ്ല എന്ന സ്ഥലത്തുനിന്നും…
Read More » - 26 November
പ്രധാനമന്ത്രിയുടെ ആക്ഷേപകരമായ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
പിടിയിലായത് ബി.ജെ.പി ന്യൂനപക്ഷ സെല്‍ പ്രവര്ത്തകന് ഭോപ്പാല്‍● പ്രധാനമന്ത്രിയുടെ ആക്ഷേപകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗം അറസ്റ്റില്‍. ബാന്‍മോര്‍ സ്വദേശിയായ അസ്ലം…
Read More » - 26 November
കള്ളപ്പണ നിക്ഷേപം : പുതിയ പദ്ധതിയുമായി ആര്‍ബിഐ
ന്യൂ ഡൽഹി : കള്ളപ്പണം വെളിപ്പെടുത്താൻ ഗരീബ് കല്യാണ്‍ യോജന പദ്ധതിയുമായി ആർ.ബി.ഐ. പദ്ധതിയുടെ ഭാഗമായി കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്നവര്‍ അമ്പത് ശതമാനം തുക നികുതിയായി അടയ്ക്കണം,ബാക്കി…
Read More » - 26 November
നോട്ട് നിരോധനം : പ്രധാനമന്ത്രിക്കു പ്രശംസകളറിയിച്ച് ചൈന
ബീജിങ്: നോട്ട് പിൻവലിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധീരമായ നടപടിയാണെന്ന് ചൈന. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച ലേഖനം പുറത്തു വന്നിരിക്കുന്നത്.…
Read More » - 26 November
കാസ്ട്രോയുടെ വിയോഗത്തില്‍ നരേന്ദ്ര മോദി അനുശോചിച്ചു
ന്യൂഡല്‍ഹി : ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ബിംബങ്ങളില്‍ ഒരാളാണ് കാസ്ട്രോ. ഇന്ത്യയുടെ നല്ലൊരു സുഹൃത്തിനെയാണ്…
Read More » - 26 November
തിരിച്ചടി നിര്‍ത്താന്‍ പാകിസ്ഥാന് അഭ്യര്‍ത്ഥിച്ചു : മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയതിനു പിന്നാലെ പാകിസ്ഥാന് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഉണ്ടായതിനെ തുടര്‍ന്ന് ആക്രമണം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അഭ്യര്‍ത്ഥിച്ചുവെന്ന് പ്രതിരോധ…
Read More » - 26 November
നെഹ്റു കുടുംബവുമായി സാക്കിർ നായിക്കിന്റെ സംഘടനക്ക് ബന്ധം : ആരെയും അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി തെളിവുകൾ പുറത്ത്
ന്യൂഡൽഹി: തീവ്രവാദബന്ധത്തേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ അന്വേഷണം നേരിടുന്ന സാക്കിർ നായിക്കിന്റെ നിരോധിത സംഘടനയ്ക്ക് നെഹ്രു കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്.ജനം ടി വി യാണ് ഇത് സംബന്ധിച്ച…
Read More » - 26 November
കേന്ദ്രസർക്കാരിന്റെ തീരുമാനം തീവ്രവാദികളുടെ ധനശേഖരത്തെ തകർത്തു; രാജ്നാഥ് സിംഗ്
ഹൈദരാബാദ്: നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീവ്രവാദി സംഘങ്ങളുടെ ധന ശേഖരത്തെ നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍…
Read More » - 26 November
സ്വര്‍ണത്തിനും നിയന്ത്രണം? പ്രതികരണവുമായി ധനമന്ത്രാലയം
ന്യൂഡൽഹി: സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിക്ക് പിന്നാലെ…
Read More » - 26 November
രണ്ട് ശതമാനം പിന്നോട്ടടിക്കുമെന്ന മന്മോഹന് സിങ്ങിന്റെ പ്രസ്താവനയെ എതിര്‍ക്കുന്നു :സാമ്പത്തിക രംഗത്ത് പടിപടിയായി ഉണര്‍വ്വ് പകരുമെന്ന് നീതി അയോഗ് വൈസ് ചെയര്മാന്
ന്യൂഡൽഹി:നോട്ട് നിരോധനത്തെ തുടർന്നുള്ള പ്രതിസന്ധി മാറാൻ മൂന്ന് മാസമെടുക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ. നോട്ട് നിരോധനം മുലം എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍…
Read More » - 26 November
തെരഞ്ഞെടുപ്പിനേക്കാൾ തനിക്ക് പ്രധാനം കർഷകരുടെ ക്ഷേമമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനേക്കാൾ രാജ്യത്തെ കർഷകരുടെ ക്ഷേമമാണ് തനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാതിന്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടിലും ജനങ്ങൾ തനിക്കൊപ്പം…
Read More » - 26 November
അധികാരത്തിലെത്താൻ പുതിയ തന്ത്രം മെനഞ്ഞ് അരവിന്ദ് കേജ്രിവാൾ
ജലന്ദര്‍: പഞ്ചാബിൽ വിജയിക്കാൻ പുതിയ തന്ത്രം മെനഞ്ഞ് ആം ആദ്മി പാർട്ടി. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ദളിത് ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നാണ് വാഗ്ദാനം. ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ…
Read More » - 26 November
മാസാവസാനത്തിൽ ശമ്പളം എടുക്കാൻ എടിഎമ്മിലും ബാങ്കിലും എത്തുന്നവർക്ക് വേണ്ടി, കേന്ദ്രസർക്കാരിന്റെ വിദഗ്ദസംഘം വിപുലമായ തയ്യാറെടുപ്പുകളോടെ
മുംബൈ: മാസാവസാനത്തിൽ ശമ്പളം എടുക്കാനായി എടിഎം കൗണ്ടറിന് മുന്നിലും ബാങ്കിലും ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനായി പ്രത്യേക സംഘം എത്തും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെ…
Read More » - 26 November
കണക്കില്ലാത്ത അസാധു നോട്ട് നിക്ഷേപം: കാത്തിരിക്കുന്നത് എട്ടിന്റെ പണികള്‍
ന്യൂഡല്‍ഹി●അസാധുവായ 500, 1000 നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ പകുതി തുകയോളം നികുതിയായി ഈടാക്കാന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കണക്കില്ലാത്ത നിക്ഷേപത്തിന് 30 %…
Read More » - 25 November
കള്ളപ്പണം: വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന് ശേഷവും കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ. നവംബർ 8 നു ശേഷം അക്കൗണ്ടുകളിൽ കണക്കിൽ പെടാത്ത പണം നിക്ഷേപിച്ചവർക്ക് 50…
Read More » - 25 November
ടാറ്റാ സ്റ്റീൽ ചെയർമാന് പുറത്തായി
മുംബൈ : മുംബൈയില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങിൽ ടാറ്റാ സ്റ്റീല്‍ ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രി പുറത്തായി. ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്പനികളില്‍ നിന്ന് മിസ്ത്രിയെ…
Read More » - 25 November
മന്മോഹന്റേത് രാഹുലിന്റെ ഭാഷ; സത്യമെന്തെന്ന് മനസിലാക്കി പ്രതികരിക്കണമെന്ന് ബിജെപി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ചരിത്രപരമായ പിഴവെന്ന് വിശേഷിപ്പിച്ച ഡോ.മന്മോഹന് സിങ്ങിനെതിരെ മറുപടിയുമായി ബിജെപി. സത്യമെന്തെന്ന് മനസിലാക്കി അദ്ദേഹം സംസാരിക്കണമായിരുന്നു. മന്മോഹന്റേത് ധനകാര്യ വിദഗ്ധന്റെ ഭാഷയല്ലെന്നും അത്…
Read More » - 25 November
പാര്‍ലമെന്റിലെത്താന്‍ മോദിയ്ക്ക് പേടി : രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി : നോട്ടുനിരോധന വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടിയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന് വെളിയില്‍…
Read More » - 25 November
നോട്ട് അസാധു : പ്രധാനമന്ത്രിക്ക് പ്രശംസയുമായി ഗീത ഗോപിനാഥ്
ന്യൂ ഡല്‍ഹി : രാജ്യത്തെ 500,1000 നോട്ട് നിരോധിച്ച നടപടിയിൽ മോദിക്ക് പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. പ്രശസ്ത ധനശാസ്ത്ര പ്രസിദ്ധീകരണത്തിൽ…
Read More » - 25 November
സഹകരണ മേഖലയിലെ നിയന്ത്രണം താല്‍ക്കാലികം
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ഡിസംബര്‍ 31 കഴിഞ്ഞാല്‍ ഇളവുകള്‍ അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രി…
Read More » - 25 November
ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപം 64,250 കോടിയായി – ഉത്തർ പ്രദേശ് മുന്നിൽ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 64,250.10 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ.10,670.62 കോടിയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്.ഇതിന്റെ തൊട്ടു…
Read More » - 25 November
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്ന് ആശുപത്രി ചെയര്മാന് ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ജയലളിതയെ…
Read More » - 25 November
മോദിയുടെ അടുത്തലക്ഷ്യം സ്വര്‍ണം; സ്വര്‍ണത്തിന് പരിധി കൊണ്ടുവരാന്‍ നീക്കം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാകുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം എന്താണെന്നറിയാന്‍ ആകാംഷയാണ്. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സ്വര്‍ണമാണെന്നാണ് സൂചന. സ്വര്‍ണത്തിന് പരിധികൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.…
Read More »