India
- Nov- 2016 -19 November
നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ മറ്റൊരു മേഖലയിലും മാറ്റം സാധ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാനായി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ റെയിൽവേ മേഖലയിൽ അടുത്ത മാറ്റം സാധ്യമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍ വികാസ് ശിവിര്‍ ഉദ്ഘാടനം…
Read More » - 19 November
വാഹന രജിസ്ട്രേഷൻ : വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
തിരുവനന്തപുരം: വാഹനനികുതി നല്കാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്ഗോപി. താൻ കൃത്യമായ തവണകൾ അടയ്ക്കാറുണ്ടെന്നും അത് ആർക്കും…
Read More » - 19 November
വെടി വെപ്പ് : അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച വൈകിട്ട് ചോട്ടെഡോന്കാര് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബെച്ചാ കിലം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…
Read More » - 19 November
ജയലളിതയുടെ ആരോഗ്യനിലയെ സംബദ്ധിച്ച് പുതിയ വിവരം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ജയലളിതയുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍…
Read More » - 19 November
കറൻസി പിൻവലിക്കൽ; ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരെ ചവിട്ടി പുറത്താക്കണം; പാക് വംശജനായ എഴുത്തുകാരൻ
ജയ്പൂർ :പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയിൽ തുടർന്നു പോന്ന തീവ്രവാദത്തിനു തിരിച്ചടിയാണ് കറൻസി പിൻവലിക്കലിലൂടെ ഉണ്ടായതെന്ന് പാകിസ്ഥാൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ തരേഖ് ഫത്ത അഭിപ്രായപ്പെട്ടു.ജയ്പ്പൂരിൽ നടന്ന…
Read More » - 19 November
കാശ്മീർ സമാധാനത്തിന്റെ പാതയിലേക്ക്
ശ്രീ നഗർ : വിഘടന വാദികളുടെ പ്രക്ഷോഭം തുടങ്ങിയ 132 ദിവസങ്ങൾക്കു ശേഷം കശ്മീരിലെ ജനജീവിതം സമാധാനത്തിന്റെ പാതയിലേക്ക്. ശനിയാഴ്ച ദിവസം വാഹനങ്ങൾ നിരത്തിലിറങ്ങുകയും ഓഫീസുകളും സ്കൂളുകളും…
Read More » - 19 November
ജിയോ സിം എളുപ്പത്തിൽ സ്വന്തമാക്കാം : പുതിയ പദ്ധതിയുമായി റിലയൻസ്
ഹോം ഡെലിവറിയായി ജിയോ സിം എത്തിക്കാനുള്ള പ്ലാനുമായി റിലയൻസ്. ജനുവരിയോടെ ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജിയോ സിം സ്വന്തമാക്കാനായി നൽകുന്ന നമ്പറിൽ വിളിച്ചാൽ മതിയാകും. ജിയോ…
Read More » - 19 November
വ്യാജ നോട്ടുകൾക്കു പിന്നാലെ വ്യാജ നാണയങ്ങളും
കള്ളപ്പണവും,കള്ള നോട്ടുകൾക്കും വിലങ്ങിടാൻ നടത്തുന്ന നോട്ട് യുദ്ധത്തിൽ രാജ്യത്ത് പത്തിന്റേയും അഞ്ചിന്റേയും 6,42,500 രൂപയുടെ വ്യാജ നാണയങ്ങള്‍ പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നാല് ഫാക്ടറികള്‍ക്കെതിരെ…
Read More » - 19 November
സുഷമയ്ക്കായി രാജ്യം ഒന്നാകെ, പ്രിയ മന്ത്രിക്ക് വൃക്കനല്കാന് തയ്യാറായി ജാതിമതഭേദമന്യേ ജനങ്ങള്‍
മുംബൈ: വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് തന്റെ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധനായി മുബൈ സ്വദേശി രംഗത്ത്. ഫാഹിം അന്‍സാരി…
Read More » - 19 November
റേഷൻ കാർഡിനായി ഏഴുവർഷമായി നടന്നു മടുത്തു ; കളക്ട്രേറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം
കോയമ്പത്തൂർ:ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മകനും മകളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി റേഷൻ കാർഡ് ലഭിക്കാത്തതിൽ മനം നൊന്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.കോയമ്പത്തൂരിൽ കളക്റ്ററേറ്റിന് മുന്നിലാണ്…
Read More » - 19 November
സംശയം ഭാര്യയോട് ഭർത്താവ് ചെയ്ത ക്രൂരത
ഭിണ്ഡ്: മാതാപിതാക്കൾക്കു പണം അയച്ചു കൊടുത്ത് എന്ന സംശയത്തിന്റെ പേരിൽ ഭര്‍ത്താവ് അരവിന്ദ് സിംഗ് (50) ഭാര്യ ഗീത (47) യെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഭിണ്ഡിലാണ് ക്രൂരമായ…
Read More » - 19 November
അതിര്‍ത്തി വഴിയുള്ള കള്ളപ്പണ വരവ് നിലച്ചു; കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡൽഹി:അതിര്‍ത്തി വഴിയുള്ള കള്ളപ്പണ വരവ് നിലച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി. പാക്കിസ്ഥാന്,ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സാധാരണയായി കള്ളപ്പണം കടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 500 1000 കറൻസി നിരോധനത്തിലൂടെ…
Read More » - 19 November
ഭര്‍ത്താവിന്റെ ആശിര്‍വാദത്തോടെ യുവതി കാമുകനെ വിവാഹം ചെയ്തു
പാറ്റ്ന● ഭാര്യയുടെ പ്രണയം മനസിലാക്കിയ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചുകൊടുത്തു. ബീഹാറിലെ പറ്റ്നയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ മുസാഫര്‍പൂര്‍ ജില്ലയിലെ മോട്ടിപ്പൂര് ഗ്രാമത്തിലാണ് സംഭവം.…
Read More » - 19 November
യുവതിയെ വെടിവച്ചുകൊന്ന ആൾദൈവം കീഴടങ്ങി
ഛണ്ഡീഗഡ്: വിവാഹ ചടങ്ങിനിടെ യുവതിയെ വെടിവച്ചു കൊന്ന കേസിൽ ആൾ ദൈവം സാധ്വി ദേവ ഠാക്കൂർ പൊലീസിനു മുന്നിൽ കീഴടങ്ങി. താൻ നിരപരാധിയാണെന്നും വിവാഹത്തിനെത്തിയ മറ്റ് പലരും…
Read More » - 19 November
ഒരാഴ്ച കൊണ്ട് എസ് ബി ഐയിലെ നിക്ഷേപം 1.26 ലക്ഷം കോടി രൂപ
മുംബൈ: 500 ,1000 കറൻസി അസാധുവായതിനു ശേഷം ബാങ്കുകളിലെ നിക്ഷേപം ഉയർന്നു.നവംബര്‍ 10 മുതല്‍ 17 വരെയുള്ള എസ് ബി ഐ യുടെ നിക്ഷേപം 1 .26…
Read More » - 19 November
അനധികൃത സ്വർണവുമായി മലയാളി പിടിയിൽ
മേട്ടുപ്പാളയം: അനധികൃത സ്വർണവുമായി മലയാളി പിടിയിൽ. കാസര്‍കോട് പുതിയപുരം മുഹമ്മദ് കോയയുടെ മകന് മുര്സാദ്(32) ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണവുമായി പിടിയിലായത്. 700 ഗ്രാം സ്വര്‍ണമാണ്…
Read More » - 19 November
മലയാളി അധ്യാപികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം നാടകീയമായി പിടികൂടി
കുടക്: എറണാകുളം സ്വദേശിയായ അധ്യാപികയെ കുടകില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ 19 കാരനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം വീട്ടില്‍ പോയി സുഖമായി…
Read More » - 19 November
മാവോയിസ്റ്റ് കമാൻഡറുടെ പേരിൽ നിക്ഷേപിക്കാന്‍ ശ്രമിച്ച വന്‍ തുക പിടികൂടി
റാഞ്ചി:മാവോയിസ്റ്റ് കമാൻഡറുടെ പേരിൽ 25 ലക്ഷംരൂപ ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമം.റാഞ്ചി ബെറോയിലെ പെട്രോൾ പമ്പ് ഉടമ നന്ദ് കിഷോറാണ് 25 ലക്ഷവുമായി പിടിയിലായത്.പെട്രോൾ പമ്പിന്റെ പേരിലുള്ള കറന്റ്…
Read More » - 19 November
മനുഷ്യത്വം മരവിച്ചിട്ടില്ല :ഇങ്ങനെയും ഒരു കൂട്ടം മനുഷ്യര്‍ കാശ്മീരിലുണ്ട്
ശ്രീനഗർ:കാശ്മീർ താഴ്വരയിൽ കലാപങ്ങളും ആക്രമണങ്ങളും കൊടുമ്പിരി കൊള്ളുമ്പോഴും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജാതി മത ചിന്തകൾക്കൊന്നും വശംവദരാകാത്ത ഒരു കൂട്ടം മനുഷ്യർ കാശ്മീരിലുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് പുറത്തു…
Read More » - 19 November
സാക്കിര്‍ നായിക്കിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ്
മുംബൈ: ദേശീയ അന്വേഷണ ഏജൻസി വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നു. മുംബൈയിലെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ്…
Read More » - 19 November
തീവ്രവാദികളുടെ കുഴിബോംബ് ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ഡിഗ്ബോയി: അസമില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. തീവ്രവാദികളുടെ കുഴിബോംബ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അസമിലെ ടിന്‍സൂകിയ…
Read More » - 19 November
നോട്ട് പിന്‍വലിക്കലിനെതിരെ ന്യൂയോര്‍ക്ക് ടൈംസ്
ന്യൂയോര്‍ക്ക് ● നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് രംഗത്ത്. 500,1000 നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്തതാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.…
Read More » - 19 November
വായ്പ എഴുതിത്തള്ളല്‍ : വിശദീകരനവുമായി എസ്.ബി.ഐ
ന്യൂഡല്‍ഹി: വൻകിട വ്യവസായികളുടെ കടം എഴുതിത്തള്ളിയെന്ന വാർത്തയുടെ പ്രതികരണവുമായി എസ് ബി ഐ രംഗത്ത്. വിവാദ വ്യവസായി വിജയ് മല്യ അടക്കമുള്ളവരുടെ കടം എഴുതിത്തള്ളിയെന്നത് തെറ്റായ വാര്‍ത്തയാണെന്നാണ്…
Read More » - 19 November
പ്രധാനമന്ത്രിയെ പ്രശംസിച്ച് ബില്‍ ഗേറ്റ്സ്
ഡൽഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ്. ഇത് ധീരമായ നീക്കമെന്നാണ് ഗേറ്റ്സ് വിശേഷിപ്പിച്ചത്. ഏകദേശം ഏഴ് വര്‍ഷം കൊണ്ട്…
Read More » - 19 November
പൊതുജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റേയും ആര്.ബി.ഐയുടേയും കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റുള്ളവരുടെ ബാങ്ക്അക്കൗണ്ട് ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരെ ആദായനികുതി നിയമത്തിനുകീഴില്‍ കര്‍ശനനടപടിയെടുക്കും. കള്ളപ്പണം വെളുപ്പിക്കുന്നവരുടെ പിടിയിലകപ്പെടരുതെന്ന് പൊതുജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഗവണ്മെന്റ് നേരത്തെ പ്രഖ്യാപിച്ചപോലെ…
Read More »