India
- Sep- 2016 -4 September
വിവാദ വീഡിയോ: എഎപി നേതാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്…
Read More » - 4 September
അപൂർവ്വ രോഗവുമായി രണ്ടു സഹോദരങ്ങൾ
പൂനയിലെ സന്തോഷ് സരിക ദമ്പതികൾ ഇന്ന് തങ്ങളുടെ മക്കളുടെ അപൂര്‍വ്വ രോഗാവസ്ഥയെ കുറിച്ച് ഓർത്ത് ജീവിതത്തെ ശപിച്ച് ജീവിക്കുകയാണ്.പാമ്പ് പടം പൊഴിക്കുന്നത് പോലെ ഓരോ പത്ത് ദിവസം…
Read More » - 4 September
വിദ്യാർത്ഥിയെ മഴുകൊണ്ട് വെട്ടിക്കൊന്നു
മുംബൈ: ബലാത്സംഗശ്രമത്തെ ചെറുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ മഴുകൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.മുബൈക്കടുത്ത് വിരാറില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടത് വിവ കോളേജില്‍ രണ്ടാംവര്‍ഷ…
Read More » - 4 September
ഹോംവർക്ക് ചെയ്യാത്ത കുട്ടിയോട് അധ്യാപകന്റെ ക്രൂരത: വീഡിയോ പുറത്ത്
ഗോൻഡ: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഗോൻഡ ജില്ലയിലുള്ള എഐഎംഎസ് ഇന്റർനാഷനൽ സെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകൻ വിദ്യാർഥികളുടെ…
Read More » - 4 September
ആണും പെണ്ണും ഒന്നിച്ചിരിക്കരുത് മുടിയഴിച്ചിട്ടും ലിപ്സ്റ്റിക് തേച്ചും വരരുത് കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പെരുമാറ്റച്ചട്ടം ഇങ്ങനെ
മംഗലാപുരം : യുവാക്കളെ സദാചാരം പഠിപ്പിക്കുന്നതു രാജ്യത്ത് പുതുമയല്ല. സദാചാരപൊലീസിന്റെ പേരിലുള്ള അക്രമങ്ങളും പതിവാണ്. ഇതാ, മംഗലാപുരത്ത് ഒരു കോളജില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം പാലിക്കാനായി ഒരു നിയമാവലി…
Read More » - 4 September
പരീക്ഷ എഴുതാൻ ആധാർ നിർബന്ധമാക്കി ബിഹാർ
പട്ന: പരീക്ഷാ ബോർഡ് ബിഹാറില്‍ വിദ്യാര്‍ഥികളുടെ പരീക്ഷകളെ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനം. പകര്‍പ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് പരീക്ഷാ ഫോറങ്ങള്‍ ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ തടയാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.…
Read More » - 4 September
രാഷ്ട്രപതി ഭവൻ കേരളമായി
ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രപതിഭവനില്‍ ആദ്യമായി നടന്ന ഓണാഘോഷം രാജ്യതലസ്ഥാനത്ത് ഒരു നവ്യാനുഭവമായി.തെയ്യവും കഥകളിയും മയൂരനൃത്തവും മോഹിനിയാട്ടവും കളരിപ്പയറ്റുമെല്ലാം നിറഞ്ഞാടിയപ്പോൾ രാഷ്ട്രപതിഭവന് രണ്ട് മണിക്കൂര്‍ കേരളമായി.കൈരളി എന്ന്…
Read More » - 4 September
പശുവിന്റെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് നൂറ് കിലോ മാലിന്യം
അഹമ്മദാബാദ്● പശുവിന്റെ വയറ് കീറിമുറിച്ചപ്പോള്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ഞെട്ടി. ഇരുമ്പ് ആണികളും പ്ലാസ്റ്റിക് കവറുകളും സ്ക്രുകളും. നൂറ് കിലോയോളം വരുന്ന മാലിന്യമാണ് പശുവിന്റെ വയറ്റില്‍നിന്നും ഡോക്ടര്‍മാര്‍ നീക്കം…
Read More » - 3 September
പണിമുടക്ക് മൂലം കോടികളുടെ നഷ്ടമെന്ന് കണക്ക്
രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചയിലെ പൊതു പണിമുടക്ക് മൂലം കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. വ്യവസായവ്യാപാര രംഗത്തെ പ്രമുഖ സംഘടനയായ അസോചോമിന്റെ കണക്ക് പ്രകാരം ഏകദേശം…
Read More » - 3 September
തൊഴിൽ പ്രതിസന്ധിയിൽ മനംനൊന്ത് പ്രവാസി മലയാളി ജീവനൊടുക്കി
ദമ്മാം ● . തൊഴിലുമായി ബന്ധപ്പെട്ട കടുത്ത ബുദ്ധിമുട്ടിനെ തുടർന്ന് സൗദിയിൽ ഒരു മലയാളി ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശിയും ഇന്ത്യൻ റിട്ട: ജവാനുമായ രാജേന്ദ്രൻ നായരാണ്(54)…
Read More » - 3 September
അഴിമതി വിരുദ്ധ ഭരണമാണ് ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം – അമിത് ഷാ
ലഖ്നൗ : ബിജെപി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഭരണമാണ് ഏറ്റവും വലിയ നേട്ടമെന്ന് അമിത് ഷാ. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.…
Read More » - 3 September
മൂന്നു വയസുകാരിയെ പിതൃസഹോദരന് പീഡനത്തിനിരയാക്കി
ന്യൂഡല്‍ഹി● മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിതൃസഹോദരന് പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ തെക്കു കിഴക്ക് പ്രദേശമായ ഗോവിന്ദ് പുരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.…
Read More » - 3 September
കാശ്മീരില്‍ മുളക് പ്രയോഗവുമായി രാജ്നാഥ് സിംഗ്; പവ ഷെല്ലുകള്‍ക്ക് അനുമതി
ന്യൂഡല്‍ഹി● കാശ്മീര്‍ സംഘര്‍ഷ ഭരിതമാകുമ്പോള്‍ പുതിയ പദ്ധതിയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗെത്തി. അപകടം കുറഞ്ഞ ‘പവ’ ഷെല്ലുകള്‍ ഉപയോഗിച്ച് കാശ്മീര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് തീരുമാനം. മുളകുപൊടി നിറച്ച…
Read More » - 3 September
റെയില്‍വേയുടെ ഇന്‍ഷുറന്‍സ് പദ്ധതി ജനപ്രിയമാകുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ഷുറന്‍സ് പദ്ധതി ജനപ്രിയമാകുന്നു. ട്രെയിന്‍ യാത്രക്കാര്‍ക്ക് കേവലം 92 പൈസയ്ക്ക് പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്ന പദ്ധതിയാണ് ശ്രദ്ധേയമാകുന്നത്. വ്യാഴാഴ്ചയാണ്…
Read More » - 3 September
വിദ്യാര്‍ത്ഥിനിയോട് റിസര്‍ച്ച് പേപ്പറില്‍ ഒപ്പുവെയ്ക്കാന്‍ അധ്യാപകന് പകരം ആവശ്യപ്പെട്ടത് സെക്സ്
വാരണാസി● സ്കൂളും അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ടപ്പോള് നടക്കുന്നത് പലതും നേരെ മറിച്ചാണ്. മോശമായി പെരുമാറിയും ലൈംഗിക ചേഷ്ടകള്‍ കാണിച്ചും അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്നത് നീതിക്ക് നിരക്കാത്തത്. മഹാത്മാ…
Read More » - 3 September
വിജയ് മല്യയുടെ 6630 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ദില്ലി: വിജയ് മല്യയുടെ 6630 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 6630 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കണ്ടുകെട്ടിയത്. വിവിധ ബാങ്കുകളില്‍ നിന്ന് 9000…
Read More » - 3 September
വനിതാ കോണ്‍സ്റ്റബിളിനെ ജയില്‍ സൂപ്രണ്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു
മുംബൈ : വനിതാ കോണ്‍സ്റ്റബിളിനെ ജയില്‍ സൂപ്രണ്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. വനിതാ കോണ്‍സ്റ്റബിള്‍ നല്കിയ പരാതിയില്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലാ ജയില്‍…
Read More » - 3 September
അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ഗ്രനേഡുകളും ലോഞ്ചറുകളുമടങ്ങിയ ബാഗ് കണ്ടെത്തി
ലഖ്നൗ: വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ അലഹബാദ് റെയില്‍വേ സ്റ്റേഷനു പുറത്ത് ഗ്രനേഡുകളും ലോഞ്ചറുകളും അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ പക്കല്‍…
Read More » - 3 September
മന:സാക്ഷിയില്ലാത്ത സമൂഹത്തിന്റെ ക്രൂരത : വാഹനമിടിച്ചുവീണ യുവാവിന്റെ മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി: മൃതദേഹം ചതഞ്ഞരഞ്ഞു
ജയ്പൂര്‍: രാജ്യത്തെ നടുക്കി മനുഷ്യത്വ രഹിത ക്രൂരത അരങ്ങേറിയത് രാജസ്ഥാനിലെ ജയ്പ്പൂരില്‍. വാഹനമിടിച്ച് വീണ യുവാവിനെ ആരും തിരിഞ്ഞു നോക്കാതെ ചോരവാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍. പരിക്കേറ്റ് കിടന്ന…
Read More » - 3 September
ജിയോട് മത്സരിക്കാൻ ബി എസ് എൻ ലും
ന്യൂഡല്‍ഹി: ടെലികോം സേവന ദാതാക്കള്‍ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നു. മത്സരത്തിന് തയ്യാറായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. ഇത് പ്രകാരം ഈടാക്കുക…
Read More » - 3 September
92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് :പദ്ധതിക്ക് മികച്ച പ്രതികരണം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റിന് 92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നീക്കത്തിന് മികച്ച പ്രതികരണം.ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ആദ്യ 25 മണിക്കൂറില്‍ ടിക്കറ്റ് ബുക്ക് ചെയ്ത 40 ശതമാനം…
Read More » - 3 September
വില്ലനായി എയ്ഡ്സ്; ഗർഭിണിക്ക് പ്രസവം നിഷേധിച്ചു
ബറേയ്ലി: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ എയ്ഡ്സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദായൂ ജില്ലാ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതെന്ന്…
Read More » - 3 September
ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി ദില്ലിയിലെ ആര്.എം.എല്‍, ലേഡി ഹാഡിംഗ്, കലാവതി, സഫ്ദര്‍ജങ് ആശുപത്രികളിലെ നഴ്സുമാരാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ശമ്പളവര്‍ദ്ധനവ്…
Read More » - 3 September
കൊളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല :ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡൽഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരെ തെരഞ്ഞെടുക്കുന്ന സമിതിയായ കോളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വർ അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങളിൽ…
Read More » - 3 September
തെരുവുനായകളെ സംരക്ഷിച്ചതിനു യുവതിയെ ആക്രമിക്കാൻ ശ്രമം
ബെംഗളൂരു: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുത്ത യുവതിയെ ആക്രമിക്കാൻ ശ്രമം. ഐടി കമ്പനി വനിതാ മാനേജരെയാണ് തെരുവുനായ്ക്കളെ ഊട്ടരുതെന്ന മുന്നറിയിപ്പു വകവയ്ക്കാത്തതിനെ തുടർന്ന് അജ്ഞാതർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More »