India
- Jun- 2016 -15 June
പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നം ഒരു മാസം കൊണ്ട് പരിഹരിക്കും എന്ന് പറഞ്ഞ രാഹുല്‍ഗാന്ധിക്ക് ട്രോളുകളുടെ ചാകര!
രാഹുല്‍ഗാന്ധി എന്ത് പ്രസ്താവന ഇറക്കിയാലും ട്രോളേഴ്സിന് അന്ന് ചാകരയാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഹുല്‍ ഇന്നലെ നടത്തിയ പ്രസ്താവനയുടേയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പഞ്ചാബിലെ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ…
Read More » - 15 June
മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു ബദലായി പഞ്ചാബില്‍ ‘ക്യാപ്റ്റനൊപ്പം കാപ്പി’
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ബദല്‍: ക്യാപ്റ്റനൊപ്പം കാപ്പി (കോഫി വിത്ത് ക്യാപ്റ്റന്‍). സംസ്ഥാനത്തിന്റെ വിവിധ…
Read More » - 15 June
ഡെക്കാന്‍ ക്രോണിക്കിളിന് ഐ.ഡി.ബി.ഐയുടെ കത്രികപ്പൂട്ട്
ന്യൂഡല്‍ഹി: വായ്പയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രമുഖ മാധ്യമം ഡെക്കാന്‍ ക്രോണിക്കിളിനെയും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ പൂട്ട്. വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്സ്…
Read More » - 15 June
ഒര്‍ലാന്‍ഡോ ആക്രമണം : ഇന്ത്യയിലും ജിഹാദിന് സാദ്ധ്യത
മുംബൈ: ഒര്‍ലാന്‍ഡോ മോഡല്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യയിലും സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനിലെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന ഒറ്റയാന് പോരാളികളാകും ആക്രമണം നടത്തുക. ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും…
Read More » - 15 June
നിത്യജീവിതത്തില്‍ പ്രയോജനപ്രദമാകുന്ന 10 വൈദികനിയമങ്ങള്
കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്. നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക. അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും. നാസ്തികത, വേദനിന്ദ, ദേവനിന്ദ,…
Read More » - 15 June
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമെതിരെ കെജ്രിവാള്
ന്യൂഡല്‍ഹി:രാഷ്ട്രപതി ബില്‍ തിരിച്ചയച്ചതു കേന്ദ്രത്തിന്റെ ശുപാര്‍ശ പ്രകാരമാണെന്നു കെജ്രിവാള് ആരോപിച്ചു.പ്രതിപലം പറ്റുന്ന അധിക പദവിയില്‍നിന്ന് (ഓഫീസ് ഓഫ് പ്രോഫിറ്റ്) പാര്‍ലമെന്ററി സെക്രട്ടറി തസ്തിക ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍…
Read More » - 15 June
ആറ് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി
ലക്നോ: ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് ആറു വര്‍ഷത്തേക്കു പുറത്താക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കപില്‍ സിബലിനു വോട്ട് ചെയ്യാത്തവരെയാണു പുറത്താക്കിയത്.…
Read More » - 14 June
കേടായ ഫ്രിഡ്ജ് ശരിയാക്കാന്‍ സഹായമാവശ്യപ്പെട്ട യുവാവിന് മന്ത്രി നല്കിയ മറുപടി വൈറലാകുന്നു
ന്യൂഡല്‍ഹി ● സഹായമഭ്യര്‍ഥിച്ച് വരുന്നവരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരിക്കലും നിരാശരാക്കാറില്ല. മന്ത്രിയുടെ നടപടികള്‍ പ്രതിപക്ഷത്തിന്റെ അഭിനന്ദനത്തിന് പോലും പാത്രമായിട്ടുണ്ട്. എന്നാല്‍ തന്റെ വീട്ടിലെ കേടായ…
Read More » - 14 June
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണം: ജയലളിത
ന്യൂഡല്‍ഹി• മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.മുല്ലപ്പെരിയാര്‍ പ്രശനം, സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം, രാജീവ് ഗാന്ധി വധക്കേസില്‍…
Read More » - 14 June
എസ്കോര്‍ട്ട് സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്ര തീരുമാനം
ഡല്‍ഹി: രാജ്യത്തെ എസ്കോര്‍ട്ട് വെബ്ബ്സൈറ്റുകള്ക്ക്നിര്വീര്യമാക്കാന് കേന്ദ്ര തീരുമാനം. അശ്ലീല വെബ്ബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പിങ്കിസിംഗ്.കോം, ജാസ്മിന്എസ്കോര്ട്ട്സ് ഡോട്ട്.കോം, ഒണ്ലിവണ്എസ്കോര്ട്ട്സ്.ഡോം,…
Read More » - 14 June
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ : വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ ഹാജരാകാന്‍ മൂന്നുവട്ടം…
Read More » - 14 June
സെല്‍ഫി എടുക്കുന്നതിനിടെ സുഹൃത്തുക്കള്‍ ഡാമില്‍ വീണു മുങ്ങി മരിച്ചു
വഡോദര ● സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഡാമില്‍ വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. വഡോദരയിലെ സിന്ദ്റോത് ഡാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്ഡാമിന്റെ മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് യുവാക്കൾ…
Read More » - 14 June
ജി.എസ്.ടി ബില്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചെന്നു ധനമന്ത്രി
കൊല്‍ക്കത്ത ● ചരക്ക്, സേവന നികുതി (ജി.എസ്.ടി)ഏകീകരണവുമായി ബന്ധപ്പെട്ട ബില്ലിന് തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന…
Read More » - 14 June
ഡല്‍ഹി ഗതാഗത മന്ത്രി രാജി വച്ചു
ന്യൂഡല്‍ഹി● ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായി രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിക്കാനിരുന്ന പ്രീമിയം ബസ് സര്‍വീസ് പദ്ധതിക്കെതിരെ ഉയര്‍ന്ന…
Read More » - 14 June
ഗ്രാമത്തിന് വെളിച്ചം പകര്‍ന്ന് ഏവര്‍ക്കും മാതൃകയായി ആദിവാസി സ്ത്രീകള്‍
ടുംഗാപൂര്: രാജസ്ഥാനിലെ ടൂംഗാര്പൂര് ജില്ലയിലെ ആദിവാസി സ്ത്രീകള്‍ സോളാര്‍ വിളക്കുകളുണ്ടാക്കി ഗ്രാമം മുഴുവന്‍ വെളിച്ചം പകരുകയാണ്. അത്യാധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ അറുപതിനായിരത്തോളം സൗരോര്‍ജ്ജ വിളക്കുകളാണ് ഇവര്‍ സ്വന്തം…
Read More » - 14 June
പരിഷ്ക്കാരങ്ങള്‍ക്ക് പിന്തുണ നല്കി സാമ്പത്തിക പ്രമേയം : ഭാരതം ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രമെന്ന് പ്രമേയം
അലഹബാദ്: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ക്ക് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയുടെ പിന്തുണ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിന്റെ ഫലമായി രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അഭിവൃദ്ധിപ്പെടുകയാണെന്നും സാമൂഹ്യ സമത്വവും…
Read More » - 14 June
ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും കോഴിയിറച്ചി വാങ്ങില്ല
കൊച്ചി: ഇറച്ചികോഴി വില കുത്തനെ കൂടിയതോടെ ഹോര്‍മോണ്‍ കുത്തിവച്ച മറുനാടന്‍ കോഴികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. രണ്ടാഴ്ചയ്ക്കിടെ 50 ഓളം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം മാര്‍ക്കറ്റിലെ മൊത്ത വില്പന…
Read More » - 14 June
പെട്രോള്‍ പമ്പ് ജീവനക്കാരുടെ യൂണിഫോമിൽ മാറ്റവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കാന്‍ കേന്ദ്ര നിര്‍ദേശം. ഖാദി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോമിലേക്ക് മാറണമെന്ന് കേന്ദ്ര…
Read More » - 14 June
മദ്യപിച്ച് കാറോടിച്ച യുവാവ് മൂന്നുപേരെ ഇടിച്ചിട്ടു: രണ്ട് പേര് മരിച്ചു കാണാം ആരും ഞെട്ടിപ്പോകുന്ന ആ വീഡിയോ ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യപിച്ച് വാഹനമോടിച്ച 21 കാരന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം പൊലിഞ്ഞത് രണ്ട് ജീവന്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.സംഭവത്തെ പറ്റി പോലീസ്…
Read More » - 14 June
മാട്രിമോണി സൈറ്റിലെ വ്യാജന്മാർ ;വിവാഹം കഴിച്ചത് 6 പേരെ , തട്ടിയത് 70 ലക്ഷത്തിലേറെ രൂപ
ഹൈദരാബാദ്: നികുതി വകുപ്പില്‍ ഉന്നതോദ്യോഗസ്ഥന് ചമഞ്ഞ് മാട്രിമോണിയല്‍ സൈറ്റ് വഴി ഉന്നതവിദ്യാഭ്യാസമുള്ള സ്ത്രീകളെ വിവാഹം കഴിക്കുകയും അവരില്‍ നിന്നും ലക്ഷങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്തയാളെ പോലീസ് അറസ്റ് ചെയ്തു.…
Read More » - 14 June
ഭരണാധികാരം ജനസേവനമായി കാണണം, കൈയ്യൂക്കാക്കരുത്: നരേന്ദ്ര മോദി
അലഹബാദ്: മുദ്രാവാക്യങ്ങൾകൊണ്ട്മാത്രം ജനങ്ങൾ സന്തുഷ്ടരാകില്ലെന്നും രാജ്യപുരോഗതിയാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതിയിൽ പ്രധാനമന്തി നരേന്ദ്രമോദി പറഞ്ഞു. ഭരണാധികാരത്തെ ജനസേവനമായി കാണണമെന്നും കയ്യൂക്കായി കാണരുതെന്നും നേതൃത്വത്തെ…
Read More » - 14 June
തന്റെ ശരീരത്തിലെ ഓരോ അണുവും ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അലഹാബാദ്: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ പ്രസംഗത്തിനിടെ നരേന്ദ്ര മോദി വികാരാധീനനായി. തന്റെ ശരീരത്തിലെ ഓരോ അണുവും ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കുമെന്നു പറഞ്ഞ…
Read More » - 14 June
മദ്യപിക്കാന്‍ പണത്തിനായി പതിമൂന്നുകാരിയായ സ്വന്തം മകളെ അച്ഛന് വിറ്റു
ചെന്നൈ: മദ്യപിക്കുന്നതിനായി പതിമൂന്നുകാരിയായ മകളെ അയ്യായിരം രൂപയ്ക്കു വിറ്റ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെന്നൈ ആരക്കോണത്താണ് സംഭവം. അറസ്റ്റിലായ പിതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…
Read More » - 14 June
കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി “ദൈവത്തിന്റെ സമ്മാനമായ” ഹാര്‍ലെക്വിന്‍ ബേബി
ബാഹ്യമായുള്ള ത്വക്കിന്റെ ആവരണം ഇല്ലാത്ത വിരളമായ ജന്മവൈകല്യവുമായി പിറന്ന പെണ്‍കുഞ്ഞ് നാഗ്പൂരിലെ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. ജനിച്ച ശേഷമുള്ള രണ്ട് ദിവസങ്ങള്‍ ഈ കുഞ്ഞ്…
Read More » - 14 June
അമിതാഭ് ബച്ചനെതിരെയുള്ള പാനാമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. അമിതാഭ് ബച്ചന് ഡയറക്ടറായിരുന്ന കമ്പനി, സഹോദരന് അജിതാഭ് ബച്ചന്റെ കമ്പനിയില്‍ നിന്ന് കപ്പല്‍ വാങ്ങിയതായുള്ള…
Read More »