India
- May- 2022 -4 May
മസ്ജിദുകളിലെ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യണം: അന്ത്യശാസനവുമായി രാജ് താക്കറെ, ഉച്ചഭാഷിണി ഒഴിവാക്കി മുംബൈയിലെ പള്ളികൾ
മുംബൈ: മസ്ജിദുകളിലെ ലൗഡ്സ്പീക്കർ നിക്കം ചെയ്യണമെന്ന എം.എൻ.എസ് നേതാവ് രാജ് താക്കറെയുടെ അന്ത്യശാസനം മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നു. എവിടെ വാങ്ക് ചൊല്ലിയാലും അപ്പോൾ ഹനുമാൻ ചാലിസയും ഉച്ചഭാഷിണിയിൽ…
Read More » - 4 May
20,000 രൂപയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കണോ? വിശദാംശങ്ങൾ ഇങ്ങനെ
ആമസോൺ സമ്മർ സെയിലിലൂടെ 20,000 രൂപയ്ക്ക് താഴെ ലാപ്ടോപ്പ് സ്വന്തമാക്കാം. പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകളാണ് ഉപഭോക്താക്കൾക്ക് ഓഫറിൽ സ്വന്തമാക്കാൻ കഴിയുന്നത്. എക്സ്ചേഞ്ച് ഓഫർ കൂടാതെ വിവിധ തരം…
Read More » - 4 May
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരഭാരം കുറയുമ്പോൾ വയർ കുറയാത്തത് പലരുടേയും പ്രശ്നമാണ്. ഫ്ലാറ്റായ വയർ നിലനിർത്തുക എന്നത് ആരോഗ്യം നിലനിർത്തുക എന്നത് കൂടിയാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ 3 മാർഗ്ഗങ്ങൾ പരിചയപ്പെടാം.…
Read More » - 4 May
ആദ്യം മകനെ മര്യാദയ്ക്ക് വളർത്തെന്ന് വിമർശനം: വിജയ് ബാബുവിനെതിരെ ശബ്ദമുയർത്തിയ മാല പാർവതിക്ക് നേരെ സൈബർ ആക്രമണം
വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പീഡന പരാതിയിൽ നടനെതിരെ താരസംഘടനയായ അമ്മ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര…
Read More » - 4 May
സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്. ഏപ്രിൽ മാസം ലിറ്ററിന് 81 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 84 രൂപയാണ്. വില വർദ്ധനവ് മണ്ണെണ്ണ വിതരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.…
Read More » - 4 May
ഇന്ത്യൻ അക്കൗണ്ടുകളുടെ നിരോധനം: കാരണം വ്യക്തമാക്കി വാട്സ്ആപ്പ്
ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മാർച്ച് മാസം 18 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്.…
Read More » - 4 May
ഞെട്ടിക്കുന്ന വില, Neo QLED 8K ടെലിവിഷൻ വിപണിയിൽ
സാംസങ് QLED 8K ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ ടെലിവിഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Neo QLED 8K ടിവിയുടെ സവിശേഷതകൾ പരിശോധിക്കാം. ടെലിവിഷനുകൾ 65 ഇഞ്ച്,…
Read More » - 4 May
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി പേടിഎം മണി
പേടിഎം മണി നിക്ഷേപകർക്ക് സൗജന്യ ഡിമാൻഡ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. ഐപിഒകളിലാണ് ഡിമാൻഡ് അക്കൗണ്ടുകൾ ലഭ്യമാകുക. ഡിജിറ്റൽ പെയ്മെൻറ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ബ്രാൻഡിന്റെ ഭാഗമാണു…
Read More » - 4 May
ജിയോജിത്ത്: അറ്റാദായം 154 കോടി
ജിയോജിത്തിന്റെ അറ്റാദായം 154 കോടി രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലമാണ് ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണ്…
Read More » - 4 May
കടുത്ത വേനലിൽ നേട്ടം കൊയ്ത് എസി നിർമ്മാണ കമ്പനികൾ
കടുത്ത വേനലിൽ മികച്ച നേട്ടം കൈവരിച്ച് എയർകണ്ടീഷനർ നിർമ്മാണ കമ്പനികൾ. കൺസ്യൂമർ ഇലക്ട്രോണിക് ആൻഡ് അപ്ലൈൻസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏപ്രിൽ മാസം…
Read More » - 4 May
രാജ്യത്ത് കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് കയറ്റുമതിയിൽ ഏപ്രിൽ മാസം വൻ വർദ്ധനവ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 3,819 ഡോളറായി ഉയർന്നു. അതായത്, 22.2 ശതമാനം ഉയർച്ചയാണ് കൈവരിച്ചത്.…
Read More » - 4 May
ആമസോണിലൂടെ ടെലിവിഷനുകൾ സ്വന്തമാക്കാം, അതും പകുതി വിലയ്ക്ക്
ആമസോൺ സമ്മർ സെയിലിലൂടെ ഇപ്പോൾ പകുതി വിലയ്ക്ക് ടെലിവിഷനുകൾ സ്വന്തമാക്കാം. ICICI, Kottak, RBL ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി…
Read More » - 4 May
റെക്കോർഡ് വർദ്ധനവിൽ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ സ്റ്റോക്ക്
സർവകാല റെക്കോർഡിലേക്ക് ജുൻജുൻവാല ഓഹരികൾ. കഴിഞ്ഞ ഒരു വർഷം കൊണ്ട് 147.02 ശതമാനം ഉയർച്ചയാണ് സ്റ്റോക്ക് നേടി എടുത്തിട്ടുള്ളത്. ഇപ്പോൾ സ്റ്റോക്ക് 260-265 രൂപ എന്ന ഉയരത്തിൽ…
Read More » - 4 May
തൃശൂർ പൂരത്തിന് എട്ട് ഘടകപൂരങ്ങൾ : ഓരോ പൂരത്തിനും ഓരോ പ്രത്യേകത
തൃശൂർ: പൂരം നാളിൽ വടക്കുന്നാഥനിൽ ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്. ഇതിന്റെ പിന്നിൽ ഒരു കഥയുമുണ്ട്. മഞ്ഞും വെയിലും ഏൽക്കാതെ വേണം ശാസ്താവിന് എഴുന്നള്ളാൻ. അതിനാൽ രാവിലെ 5ന്…
Read More » - 4 May
‘പുടിനു മേൽ താങ്കൾക്ക് അത്രയ്ക്ക് സ്വാധീനമുള്ളതല്ലേ? യുദ്ധം നിർത്താൻ ആവശ്യപ്പെടൂ’ : മോദിയോട് ഡെന്മാർക്ക് പ്രധാനമന്ത്രി
കോപ്പൻഹേഗൻ: റഷ്യ ഉക്രൈനിൽ നടത്തിവരുന്ന അധിനിവേശം നിർത്തുവാൻ ഇടപെടാൻ അഭ്യർത്ഥിച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ. ഇന്ത്യയ്ക്ക് റഷ്യയുടെ മേലുള്ള സ്വാധീനമുപയോഗിച്ച് യുദ്ധത്തിന് പരിഹാരം കാണാനാണ് അവർ…
Read More » - 4 May
ദേവനന്ദയുടെ മരണകാരണം തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ച വൈറസ്: പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.…
Read More » - 4 May
പ്രൊജക്ട്–75ൽ സഹകരിക്കില്ല: മോദിയുടെ സന്ദർശനത്തിന് മുൻപ് പ്രഖ്യാപനവുമായി ഫ്രാൻസ്
ന്യൂഡൽഹി: അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്ന നിലപാടുമായി ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയുടെ…
Read More » - 4 May
അമ്മയുടെ പാദാരവിന്ദങ്ങളിൽ : ഉത്തരാഖണ്ഡിലെ സ്വവസതി സന്ദർശിച്ച് യോഗി ആദിത്യനാഥ്
ഡൽഹി: ഉത്തരാഖണ്ഡ് മേഖലയിലെ സ്വന്തം വീട് സന്ദർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരി ജില്ലയിലെ പഞ്ചൂർ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്. രാജ്യം മുഴുവൻ കോവിഡ്…
Read More » - 4 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക് : പാരിസിൽ വച്ച് ഇമ്മാനുവൽ മക്രോണിനെ കാണും
ന്യൂഡൽഹി: ജർമ്മനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള വിജയകരമായ സന്ദർശനത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. പാരിസിൽ വച്ച് ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ…
Read More » - 4 May
ചായക്കപ്പില്‍ ബിയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ബി.ജെ.പി ചെയ്യരുത്: രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി മഹുവ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ പ്രതികരണവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര രംഗത്ത്. നേപ്പാളിലെ മാധ്യമപ്രവര്‍ത്തകയായ…
Read More » - 4 May
‘മമത അടുത്ത പ്രധാനമന്ത്രി, അഭിഷേക് ബാനർജി ബംഗാൾ മുഖ്യമന്ത്രിയും’ : മനക്കോട്ട കെട്ടി തൃണമൂൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കുനാല്‍ ഘോഷ്, അപരൂപ പോദ്ദാര്‍ എന്നിവരാണ് അഭിഷേക് മുഖ്യമന്ത്രിയാകുമെന്ന്…
Read More » - 4 May
എണ്ണ വിലയില്‍ നേരീയ കുറവ്: പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ആഗോള എണ്ണ വിലയിലും രൂപയിലും നേരിയ ആശ്വാസം. 110 ഡോളറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച എണ്ണവില 105 ഡോളറിനരികെ എത്തിയിരിക്കുകയാണ്. അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന…
Read More » - 4 May
ശ്രീനിവാസൻ വധം: വെട്ടിയ രണ്ടാമനുൾപ്പടെ മൂന്നു പേർ പിടിയിൽ, ഒരാൾ റിയൽ എസ്റ്റേറ്റ് ഏജന്റ്: വിമർശനവുമായി പ്രശാന്ത് ശിവൻ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ പ്രതി ഉൾപ്പടെയാണ് പിടിയിലായത്. മൂന്നു പേരാണ് ശ്രീനിവാസനെ…
Read More » - 4 May
രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുത്തത് നേപ്പാൾ പ്രധാനമന്ത്രിയെ ഹണിട്രാപ്പിൽ കുടുക്കിയ ചൈനീസ് സുന്ദരിയുമൊത്തോ?
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാഹുൽ ഗാന്ധി പങ്കെടുത്തത് നിശാപാർട്ടിയിൽ അല്ലെന്നും വിവാഹ പാർട്ടിയിലാണെന്നും കോൺഗ്രസ് അവകാശവാദമുന്നയിച്ച്…
Read More » - 4 May
ഇന്ത്യയിൽ വൻ അവസരങ്ങളും സാധ്യതകളും : നിക്ഷേപിക്കാഞ്ഞാൽ അത് നഷ്ടമാകുമെന്ന് പ്രധാനമന്ത്രി
കോപ്പൻഹേഗൻ: ഇന്ത്യ എന്ന സമ്പദ്വ്യവസ്ഥയിൽ നിക്ഷേപിക്കാനുള്ള അവസരം പാഴാക്കരുതെന്ന മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൻമാർക്കിന്റെ തലസ്ഥാനനഗരമായ കോപ്പൻഹേഗനിൽ, ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു…
Read More »