PathanamthittaKeralaNattuvarthaLatest NewsNews

ബൈ​ക്കി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാരന് ദാരുണാന്ത്യം

പ​റ​ക്കോ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ലെ പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​ൻ കോ​ട്ട​മു​ക​ൾ അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ് മു​തി​ര​പ​റ​മ്പി​ൽ ബാ​ബു ജോ​ണാ​ണ് (68) മ​രി​ച്ച​ത്

അ​ടൂ​ർ: ബൈ​ക്കി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. പ​റ​ക്കോ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ലെ പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​ൻ കോ​ട്ട​മു​ക​ൾ അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ് മു​തി​ര​പ​റ​മ്പി​ൽ ബാ​ബു ജോ​ണാ​ണ് (68) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെയാണ് പ​റ​ക്കോ​ട് – വ​ട​ക്ക​ട​ത്തു​കാ​വ് റോ​ഡി​ൽ പൂ​ഴി​ക്കാ​ട്ട് പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പാ​ൽ വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. ഉ​ട​ൻ ത​ന്നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ബ​​​​സ് ലോ​​​​റി​​​​ക്ക് പി​​​​ന്നി​​​​ലി​​​​ടി​​​​ച്ച് അപകടം : അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്

സം​സ്കാ​രം നാ​ളെ 12-നു ​പ​റ​ക്കോ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ നടക്കും. ഭാ​ര്യ: സൂ​സ​മ്മ ബാ​ബു (അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക). മ​ക്ക​ൾ: സോ​ണി, റാ​ണി (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: സി​ബി, വി​നോ​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button