Latest NewsNewsInternationalKuwaitGulf

ബൂസ്റ്റർ ഡോസ് വാക്‌സിൻ കുത്തിവെപ്പുകൾ ലഭ്യം: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: മിഷറീഫ് എക്‌സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്‌സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന അറിയിപ്പുമായി കുവൈത്ത്. രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഈ കേന്ദ്രങ്ങളിൽ നിന്നും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാം.

Read Also: സ്‌കൂളിൽ ബൈബിൾ നിർബന്ധമായും കൊണ്ടുവരണം: വിദ്യാർത്ഥികളോട് നിർദ്ദേശവുമായി പ്രമുഖ സ്‌കൂൾ, വിവാദം

രാജ്യത്ത് ഇതുവരെ 1.3 ദശലക്ഷം പേർ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഏപ്രിൽ 19 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ട് ഡോസ് കുത്തിവെപ്പെടുത്തവരുടെ എണ്ണം 3.3 ദശലക്ഷം കടന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

Read Also: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് സമീപം പൊലീസ് വെടിവെപ്പ് : രണ്ട് പേര്‍ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button