Latest NewsNewsInternationalKuwaitGulf

ഇന്റർനെറ്റ് പണമിടപാടിന് ഫീസ് ഈടാക്കാനുള്ള നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്

ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു

കുവൈത്ത് സിറ്റി: മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്. ഇത്തരത്തിൽ ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു.

Read Also: പേസ് അല്ല എല്ലാം, മികച്ച നിലയിലെത്താന്‍ ബുദ്ധി കൂടി ഉപയോഗിക്കണം: ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി ആര്‍പി സിംഗ്

പ്രാദേശിക ഇടപാടിന് ഒരു ദിനാറും (251 രൂപ) രാജ്യാന്തര ഇടപാടിന് 6 ദിനാറും (1511 രൂപ) സേവന നിരക്കായി ഈടാക്കുമെന്നായിരുന്നു നേരത്തെ കുവൈത്തിലെ ബാങ്കുകൾ അറിയിച്ചിരുന്നത്. ജൂൺ ഒന്നു മുതൽ മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കുമെന്നും ബാങ്കുകൾ വ്യക്തമാക്കിയിരുന്നു.

Read Also: ‘ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ല, മുടി കളർ ചെയ്യാൻ പാടില്ല’ : പുതിയ നിബന്ധനകളുമായി ഉത്തര കൊറിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button