Latest NewsNewsIndia

വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ജയ്പൂര്‍: വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് കുട്ടിയെ കാണാതായത്.
വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയത്  കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തില്‍, ഒരാളെ കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു.  പോലീസും വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button