Latest NewsNewsInternationalKuwaitGulf

പക്ഷിപ്പനി: മെക്‌സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: മെക്സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്. മെക്‌സിക്കോ, ഗാബോൺ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികൾ, മുട്ട, പക്ഷി ഉത്പന്നങ്ങൾ, ശീതീകരിച്ച മാംസം എന്നിവയുടെ ഇറക്കുമതിയാണ് കുവൈത്ത് നിരോധിച്ചത്. പക്ഷിപ്പനിയുടെ സാഹചര്യത്തിലാണ് നടപടി.

Read Also: ‘ന്യൂനപക്ഷങ്ങളുടെ അവകാശലംഘകരായ പാകിസ്ഥാൻ മറ്റു രാഷ്ട്രങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ട’: വിമർശനവുമായി ഇന്ത്യ

അതേസമയം റൊമാനിയ, ഫിലിപ്പീൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇറക്കുമതി നിരോധനം പിൻവലിച്ചതായി അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button