Latest NewsNewsIndia

പുരോഗതിയും സാമ്പത്തിക വളർച്ചയും അതിവേഗം: ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി

ഡൽഹി: വേഗത്തിൽ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിക്കുന്ന ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഭരണഘടന സുതാര്യവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

‘രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്വി ദി പീപ്പിൾ’ എന്നത് കേവലം മൂന്ന് വാക്കുകളല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ സത്തയെയും ജനാധിപത്യത്തെയും നിർവ്വചിക്കുന്നതും ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും മാതാവാക്കി ഇന്ത്യയെ മാറ്റുകയും ചെയ്യുന്ന ഒന്നാണ്,’ പ്രധാനമന്ത്രി പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button