KeralaCinemaMollywoodLatest NewsNewsEntertainment

അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് പടം : വിമർശനവുമായി ശ്രീജിത്ത് പെരുമന

അയ്യപ്പൻ ഇനി അഥവാ അങ്ങനൊരാൾ ഉണ്ടെങ്കിൽ പുള്ളീടെ അന്തസ്സിന് പോലും കളങ്കമാണ് ഈ കാർട്ടൂൺ

അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് മാളികപ്പുറം എന്ന വിമർശനവുമായി ശ്രീജിത്ത് പെരുമന. സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.

read also:  ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വക അല്ലെന്നു പൃഥ്വിരാജിന്റെ ചിത്രം പറഞ്ഞപ്പോൾ ആരും ചോദ്യവുമായി വന്നില്ല: കുറിപ്പ്

കുറിപ്പ്

അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് #മാളികപ്പുറം സിൽമ 🦀
ഇന്നലെ നൂറ്റി തൊണ്ണൂറ് രൂപ കൊടുത്ത് കണ്ടതിന്റെ അവകാശത്തോടെ പറയട്ടെ, #മറ്റേടത്ത് അവർഡിന് അർഹമാണ് ഈ ഊളപ്പൻ സിൽമ..
ഒർജിനൽ അയ്യപ്പൻ ഇനി അഥവാ അങ്ങനൊരാൾ ഉണ്ടെങ്കിൽ പുള്ളീടെ അന്തസ്സിന് പോലും കളങ്കമാണ് ഈ കാർട്ടൂൺ 🤭
Edit :-ടി സിൽമയിൽ അഭിനയിച്ച കുരുന്നുകളെ അവരുടെ സ്വാഭാവിക മാനേറിസങ്ങൾക്ക് വിടാതെ ഉഡായിപ്പ് expressions ഒക്കെ നൽകി ഓസ്‌ക്കാർ ലെവലിൽ ബല്ലാത്ത ഭാവാഭിനയത്തിലേക്ക് കൊണ്ടുപോയ സംവിധായകനും നല്ല നമസ്കാരം
അൽ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button