KozhikodeKeralaNattuvarthaLatest NewsNews

ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് സ​ഹ​യാ​ത്രി​ക​ൻ ത​ള്ളി​യി​ട്ടു : ആ​സാം സ്വ​ദേ​ശിക്ക് ദാരുണാന്ത്യം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്

വ​ട​ക​ര: ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് സ​ഹ​യാ​ത്രി​ക​ൻ ത​ള്ളി​യി​ട്ട ആ​സാം സ്വ​ദേ​ശി മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്. മ​രി​ച്ച​യാ​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Read Also : ഫേസ്ബുക്ക്: പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം പുറത്തുവിട്ടു, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യയും

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ക​ണ്ണൂ​ർ എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സിൽ ​ആയി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ വ​ട​ക​ര മു​ക്കാ​ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ ആ​സാം സ്വ​ദേ​ശി​യാ​യ മു​ഫാ​ദൂ​ർ ഇ​സ്ലാം ഇ​യാ​ളെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

Read Also : നിങ്ങൾ മദ്യവില കൂട്ടി ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് തള്ളിവിടുന്നു: മുരളി ഗോപി

സംഭവവുമായി ബന്ധപ്പെട്ട് മു​ഫാ​ദൂ​ർ ഇ​സ്ലാമിനെ പൊലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button