AlappuzhaKeralaNattuvarthaLatest NewsNews

മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിയെ കായലിൽ കാണാതായി

ആലപ്പുഴ ആറാട്ടുപുഴ നാലുതെങ്ങിൽ തെക്കതിൽ ഹസ്ന മൻസിലിൽ ഉസ്മാൻ കുട്ടിയുടെ മകൻ ഹസൈനെയാണ് (42) കായംകുളം കായലിൽ കാണാതായത്

ആറാട്ടുപുഴ: മീൻ പിടിക്കാൻ പോയ ആളെ കായലിൽ കാണാതായി. ആലപ്പുഴ ആറാട്ടുപുഴ നാലുതെങ്ങിൽ തെക്കതിൽ ഹസ്ന മൻസിലിൽ ഉസ്മാൻ കുട്ടിയുടെ മകൻ ഹസൈനെയാണ് (42) കായംകുളം കായലിൽ കാണാതായത്.

Read Also : ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

വീട്ടിൽ നിന്ന് അർധരാത്രിയാണ് ഹസൈൻ മീൻപിടിക്കാൻ പോയത്. ഹസൈനെ പുലർച്ചെ നാലരയോടെ തീരത്ത് എത്തിയതായി കണ്ടവരുണ്ട്. എന്നാൽ, നേരം പുലർന്നതിനുശേഷം വള്ളം കായലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Also : ‘ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം’: വിമർശകരുടെ വായടപ്പിച്ച് ഭാഗ്യ സുരേഷ് ഗോപി

ഫയർഫോഴ്സും പൊലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് ഹസൈനായി തെരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button