കൊച്ചി : പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. പുതിയ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത പറഞ്ഞു.
മല്ലേലില്‍ ശ്രീധരന് നായരുമായി ബന്ധപ്പെട്ട കേസിലെ കൂടുതല്‍ തെളിവുകള്‍ 17ന് കൈമാറുമെന്നും സരിത പറഞ്ഞു. സോളര്‍ കമ്മിഷനുമുന്നില്‍ വീണ്ടും ഹാജരായപ്പോഴാണ് സരിത തെളിവുകള്‍ കൈമാറുമെന്ന് പറഞ്ഞത്. സരിത ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവുകളുടെ പകര്‍പ്പ് കൈമാറുമെന്ന് കമ്മിഷന് അറിയിച്ചിട്ടുണ്ട്.
Post Your Comments