International

പോരാട്ടത്തിനിടെ സൈന്യം 97 ഭീകരരെ വധിച്ചു

മൊസൂള്‍: മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ്-യുഎസ് സഖ്യസേനയുടെ പോരാട്ടത്തിനിടെ 97 ഭീകരരെ സൈന്യം വധിച്ചു. ഐഎസും ശക്തമായ ആക്രമണം നടത്തിയിരുന്നു. അടുത്തിടെ മോചിപ്പിച്ച അല്‍ഇന്തിസര്‍, അല്‍ ഷൈമ, അല്‍ സലം മേഖലകളില്‍ ഐഎസ് ആക്രമണത്തെ പ്രതിരോധിച്ച സേന 51 ഭീകരരെ വധിച്ചെന്ന് ഇറാഖി ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് പറഞ്ഞു.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നേതൃത്വത്തിലുള്ള കിഴക്കന്‍ മൊസൂള്‍ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ് സേന. 15 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button