KeralaLatest NewsNews

ലോറിക്കു പിന്നില്‍ ലോറി ഇടിച്ചു കയറി ഒരാള്‍ മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വെ​ങ്ങ​ള​ത്തി​നു സ​മീ​പം ലോ​റി​ക്കു പി​ന്നി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി ഒരാള്‍ മരിച്ചു. ലോ​റി ക്ലീ​ന​റാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​ണെ​ന്നാ​ണു സൂ​ച​ന. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button