KeralaLatest NewsNews

‘തണ്ടര്‍ സ്റ്റോം’; കനത്ത മഴ

 

തിരുവനന്തപുരം : തലസ്ഥാന സഗരിയില്‍ കനത്ത മഴ തുടരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ തീരപ്രദേശങ്ങളും ഏറെക്കുറെ വെള്ളത്തിലായി.
ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നില്‍ ‘തണ്ടര്‍ സ്റ്റോം’ ആണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button