MollywoodLatest NewsKerala

ഹര്‍ത്താല്‍ ദിനത്തില്‍ സ്‌കൂട്ടറില്‍ ഷൂട്ടിംഗ് സൈറ്റിലേക്ക് പുറപ്പെട്ട് സലീം കുമാര്‍

കൊച്ചി : ഹര്‍ത്താല്‍ ദിനത്തിലും ഷൂട്ടിംഗ് മുടക്കാന്‍ തയ്യാറാകാത്തെ നടന്‍ സലിം കുമാറിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സലീം കുമാര്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയസ്ബുക്ക പേജിലൂടെ ഇതിന്റെ ചിത്രം പുറത്തു വിട്ടത്. മമ്മൂട്ടി ചിത്രമായ മധുര രാജയുടെ ലോക്കേഷനില്‍ സുഹൃത്തിന്റെ സ്‌കൂട്ടറിലാണ് സലീം കുമാറിന്റെ യാത്ര.

ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്.. എന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടക്കുറിപ്പ്. നിരവധി കമന്റുകളാണ് താരത്തെ അനുകൂലിച്ച് ചിത്രത്തിന് താഴെ ആരാധകര്‍ ഇടുന്നത്.

https://www.facebook.com/SalimKumarOfficialPage/photos/a.572216782883265/1743633549074910/?type=3&__xts__%5B0%5D=68.ARAYW_utupRkrpir6dM03FMy5wc3_vbofK6ZSppNIBGNeRpxOZ8StbUVbWidKRMUG2dahvuzjJOw12xKOldT_iF3K0ehZXbzuKm-uo0NmhgKZrFqqyU8qGXjUOne1ILeC5oTvYHOx3A_gOWAEl-8YyfO7mlBVC297bGn0r7HJtuIW0dXCNkn584rcLOijFKghJ1BEVDWkxoE4j3qcT8X4OEpXmIiEaGFAX-0fQ1UKsuLgTcwFSJa78BKKdIavQv8K0QIEUhmwUx2VTlGKiVTYUSn-96Dw_rHWBMHpuxalVSNrIsbsr52OCGjarWdiebWoJhqTtWt2PmttohOLHaLw0KonQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button