Latest NewsInternational

യു​എ​സി​ല്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ ചു​മ​ത​ല​യേ​റ്റു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ ചു​മ​ത​ല​യേ​റ്റു. സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി മു​തി​ര്‍​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി നാ​ന്‍​സി പെ​ലോ​സി(78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2007ലും ​സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ള്ള നാ​ന്‍​സി ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​വ​നി​ത കൂ​ടി​യാ​ണ്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 434 അം​ഗ സ​ഭ​യി​ല്‍ 235 സീ​റ്റു​ക​ള്‍‌ നേ​ടി മി​ന്നു​ന്ന ജ​യ​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യ​വും വ​ര്‍​ധി​ച്ചു. ഹൗ​സി​ലെ പു​തി​യ അം​ഗ​ങ്ങ​ളി​ല്‍ 102 പേ​ര്‍ വ​നി​ത​ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button