CinemaMollywoodNewsEntertainment

28 വര്‍ഷങ്ങള്‍ക്കുശേഷം ചാന്‍സ് ചോദിച്ച് സിനിമാ സെറ്റില്‍ നടി

 

കൊച്ചി: പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവര്‍ക്കും ഓര്‍മ കാണുമല്ലോ അല്ലേ…??? ‘ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ചിന്തിക്കാത്ത മലയാളികളുണ്ടാകില്ല. അപ്രതീക്ഷിതമായി പുതിയ ചിത്രമായ ‘ക’ യുടെ തിരുവനന്തപുരത്തെ ഷൂട്ടിങ് സെറ്റിലെത്തിയ ആളൂര്‍ എല്‍സിയെക്കുറിച്ച് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍.

ട്രോളന്മാര്‍ മുഴുവന്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്‌റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ഫ്‌ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകന്‍ രജീഷ് ലാലും പ്രൊഡ്യൂസര്‍ ശ്രീജിത്തും ചേര്‍ന്നു റൈറ്റേഴ്‌സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എല്‍സി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

നടന്‍ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/ActorNeerajOfficial/photos/a.232442296954095/1040613712803612/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button