Latest NewsIndia

രാഹുൽ ഗാന്ധിയുടെ സ്ഥാ​നാ​ര്‍​ഥി​ത്വം; കെ​പി​സി​സി​യു​ടെ ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്ത് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍​നി​ന്നു മ​ത്സ​രി​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ ആ​വ​ശ്യത്തിനെതിരെ എതിർപ്പുമായി മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍. ബി​ജെ​പി​ക്കെ​തി​രാ​യ നി​ല​പാ​ടി​ല്‍ വെ​ള്ളം ചേ​ര്‍​ക്ക​രു​തെ​ന്ന് ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന നേ​താ​ക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ട്. അ​തേ​സ​മ​യം രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button