Latest NewsIndia

ഇ​ന്ത്യ​യി​ലെ ജൂ​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​തയെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ ജൂ​ത കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് റിപ്പോർട്ട്. ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ഐ​എ​സും അ​ല്‍​ക്വ​യ്ദ​യു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഡ​ല്‍​ഹി​യി​ലെ ഇ​സ്ര​യേ​ല്‍ എം​ബ​സി, മും​ബൈ​യി​ലെ ഇ​സ്ര​യേ​ല്‍ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ കാ​ര്യാ​ല​യം, ജൂ​ത സി​ന​ഗോ​ഗ്, ജൂ​ത​ര്‍ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button