Latest NewsIndia

കള്ളപ്പണവുമായി വൈ​ദി​ക​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന വാർത്തയെകുറിച്ചു ജലന്ധർ രൂപതയുടെ പ്രതികരണം

ക​ണ​ക്കി​ല്ലാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും പ​ണം കൈ​വ​ശം വ​ച്ച ജ​ല​ന്ധ​ര്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​നും സ​ഹോ​ദ​യ സൊ​സൈ​റ്റി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ആ​ന്‍റ​ണി മാ​ട​ശേ​രി​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്നു​മാ​യി​രു​ന്നു വാർത്തകൾ

ജ​ല​ന്ധ​ര്‍: ക​ണ​ക്കി​ല്ലാ​ത്ത പ​ണം കൈ​വ​ശം വ​ച്ച​തി​നു വൈ​ദി​ക​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന പ്ര​ചാ​ര​ണം സ​ത്യ​വി​രു​ദ്ധ​മെ​ന്നു ജലന്ധർ രൂപത . ക​ണ​ക്കി​ല്ലാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും പ​ണം കൈ​വ​ശം വ​ച്ച ജ​ല​ന്ധ​ര്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​നും സ​ഹോ​ദ​യ സൊ​സൈ​റ്റി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ആ​ന്‍റ​ണി മാ​ട​ശേ​രി​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്നു​മാ​യി​രു​ന്നു വാർത്തകൾ.എ​ന്നാ​ല്‍, പി​ടി​ച്ചെ​ടു​ത്ത​തു രേ​ഖ​ക​ള്‍ ഉ​ള്ള പ​ണ​മാ​ണെ​ന്നും രൂ​പ​ത​യു​ടെ സ്കൂ​ളു​ക​ളി​ലേ​ക്കു പു​സ്ത​കം വാ​ങ്ങാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​ നി​ന്നു ശേ​ഖ​രി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് രൂപതയുടെ വിശദീകരണം.

ഈ ​പ​ണ​ത്തി​നു ര​സീ​തും രേ​ഖ​ക​ളും കൃ​ത്യ​മാ​യി ഉ​ള്ള​താ​ണ്. ഇ​തു ബാ​ങ്കി​ലേ​ക്കു കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലു​ധി​യാ​ന​യി​ല്‍ ​നി​ന്നു​ള്ള എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘ​മെ​ത്തി പ​ണം പി​ടി​ച്ചെ​ടു​ത്ത​തെന്നാണ് ഇവർ പറയുന്നത്. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ഉ​ട​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് സ​ഹോ​ദ​യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍​ക്കും പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജ​ല​ന്ധ​ര്‍ രൂ​പ​ത കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button