Latest NewsKerala

സൂപ്പർ താരങ്ങളുടെ ഐ പി എൽ പ്രകടനം ഇങ്ങനെ

ഐ പി എൽ ആരവങ്ങൾ അവസാനിച്ചു. ഇനി ലോകകപ്പാണ്. ഇത്തവണ കപ്പുയർത്താൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യയും. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന താരങ്ങളുടെ പ്രീമിയർ ലീഗിലെ പ്രകടനം എങ്ങനെയായിരുന്നു എന്ന് നോക്കാം.

വിരാട് കോഹ്ലി: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനു വേണ്ടി 14 മത്സരങ്ങളിൽ നിന്നും 141.46 ശരാശരിയിൽ 464 റൺസാണ് കോഹ്ലി നേടിയത്. ഇതിൽ രണ്ട് അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു.

രോഹിത് ശർമ്മ: മുംബൈ ഇന്ത്യൻസിനു കിരീടം നേടികൊടുത്തുകൊണ്ടാണ് ഹിറ്റ്മാന്റെ വരവ്.15 മത്സരങ്ങളിൽ നിന്നും 128.57 ന് സ്ട്രൈക്ക് റേറ്റിൽ 2 അർദ്ധ സെഞ്ചുറിയടക്കം 405 റൺസാണ് രോഹിത് നേടിയത്.

ശിഖർ ധവാൻ: ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി 16 മത്സരങ്ങളിൽ നിന്നും 5 അർദ്ധ സെഞ്ചുറിയുൾപ്പെടെ 521 റൺസ്.

വിജയ് ശങ്കർ, സൺറൈസേഴ്സ്: മത്സരം: 15 റൺസ്: 244 വിക്കറ്റ്:1
എം എസ് ധോണി, ചെന്നൈ സൂപ്പർ കിങ്സ്: മത്സരം: 15 റൺസ്: 416 ഫിഫ്റ്റി: 3
കേദാർ ജാദവ്, ചെന്നൈ സൂപ്പർ കിങ്സ്:
മത്സരം: 14 റൺസ്: 162
ഹാർദിക്ക് പാണ്ഡ്യ, മുംബൈ ഇന്ത്യൻസ്:
മത്സരം: 16 റൺസ്: 402 വിക്കറ്റ്: 14
മുഹമ്മദ് ഷമി, കിങ്സ് IX പഞ്ചാബ്: മത്സരം: 14 വിക്കറ്റ്: 19
ജസ്പ്രീത് ബൂമ്റ, മുംബൈ ഇന്ത്യൻസ്: മത്സരം: 16 വിക്കറ്റ്: 19
ഭുവനേശ്വർ കുമാർ , സൺറൈസേർസ്: മത്സരം: 15 വിക്കറ്റ്: 13
കുൽദീപ് യാദവ്, കൊൽക്കത്ത: മത്സരം: 9 വിക്കറ്റ്: 5
യുസ്വേന്ദ്ര ചാഹൽ , റോയൽ ചലഞ്ചേഴ്സ്: മത്സരം: 14 വിക്കറ്റ്: 18
ദിനേശ് കാർത്തിക് , കൊൽക്കത്ത: മത്സരം:14 റൺസ്:253
കെ എൽ രാഹുൽ, പഞ്ചാബ്: മത്സരം: 14 റൺസ്: 593
രവീന്ദ്ര ജഡേജ, ചെന്നൈ: മത്സരം: 16 റൺസ് : 106 വിക്കറ്റ്: 15

shortlink

Related Articles

Post Your Comments

Related Articles


Back to top button