Latest NewsUAE

ദി​വ​സേ​ന അ​ബു​ദാ​ബി-​മ​സ്‌​ക്ക​റ്റ് വിമാന സ​ര്‍​വീ​സു​ക​ളു​മാ​യി ഈ വിമാനക്കമ്പനി

കൊ​ച്ചി: ദി​വ​സേ​ന മ​സ്‌​ക്കറ്റി​ലേ​ക്കും, അ​ബു​ദാ​ബി​യി​ലേ​ക്കും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ ​എ​യ​ര്‍. ഈ മാസം 30 ന് ​ആ​രം​ഭി​ക്കു​ന്ന സ​ര്‍​വീ​സു​ക​ള്‍​ക്ക് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ക​ണ്ണൂ​രി​ല്‍ നി​ന്നു മ​സ്‌​ക​റ്റി​ലേ​ക്കും, അ​ബു​ദാ​ബി​യി​ലേ​ക്കും സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​തു മു​ത​ല്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ദി​നം പ്ര​തി​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​തി​ല്‍ സ​ന്തു​ഷ്ട​രാ​ണെ​ന്ന് ഗോ ​എ​യ​ര്‍ പ്രതികരിച്ചു.

വി​മാ​നം രാ​ത്രി 8.55 ന് പുറപ്പെട്ട് മ​സ്‌​ക്കറ്റി​ല്‍ നി​ന്നു​ പു​ല​ര്‍​ച്ചെ 5.10 ന് ​ക​ണ്ണൂ​രി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ര്‍​വീ​സ് . ക​ണ്ണൂ​രി​ല്‍ നി​ന്ന് വൈ​കു​ന്നേ​രം 6.45 നാ​ണ് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള സ​ര്‍​വീസ്. തി​രി​ച്ച് അ​ബു​ദാ​ബി​യി​ല്‍ നി​ന്നു​ള​ള വി​മാ​നം പു​ല​ര്‍​ച്ചെ 3.45 ന് ​ക​ണ്ണൂ​രി​ലെ​ത്തും.

shortlink

Post Your Comments


Back to top button