Latest NewsIndia

നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക് പ്ര​കോ​പ​നം : ശക്തമായി തി​രി​ച്ച​ടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗര്‍ : വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യിൽ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ തോ​ക്കും മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലും ഉ​പ​യോ​ഗി​ച്ചാ​യിരുന്നു പാ​ക് സൈ​ന്യം ആ​ക്ര​മ​ണം നടത്തിയത്. ​ഇന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നുവെന്നാണ് റിപ്പോർട്ട്.

Also read: അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള ശത്രു രാജ്യത്തിൻറെ നിലപാടിൽ ഇന്ത്യ കുലുങ്ങില്ല; യുഎന്നില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ നാണം കെട്ടു; നിലപാടിൽ ഉറച്ച് മോദി സർക്കാർ

അതേസമയം ചൊ​വ്വാ​ഴ്ച കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button