Latest NewsIndiaNews

ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി

മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​രം​ഗ​വും ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും ന​ശി​പ്പി​ച്ച​വ​ര്‍ തി​ഹാ​ര്‍ ജ​യി​ലി​ലോ മും​ബൈ ജ​യി​ലി​ലോ ആ​ണെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മും​ബൈ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി സ​ര്‍​ക്കാ​രു​ക​ള്‍ മും​ബൈ​യു​ടെ വി​ക​സ​ന​ത്തി​ലോ സാ​ങ്കേ​തി​ക വി​ക​സ​ന​ത്തി​ലോ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​വ​ര്‍​ക്കു മ​ന്ത്രി​സ്ഥാ​നം മാ​ത്ര​മാ​യി​രു​ന്നു താ​ത്പ​ര്യമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: കുടിയ്ക്കുന്ന വെള്ളത്തില്‍ നിന്നും കാന്‍സര്‍ ഉണ്ടാകാമെന്ന് ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട്

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തെ​യും ന​ശി​പ്പി​ച്ച​വ​ര്‍ തി​ഹാ​ര്‍ ജ​യി​ലി​ലോ മും​ബൈ ജ​യി​ലി​ലോ ആ​ണ്. ഇ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. ഈ ​പ്ര​ക്രി​യ​യ്ക്ക് ഇ​നി വേ​ഗം വ​ര്‍​ധി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button