Latest NewsUAENews

ഗോ എയറിന്റെ ഈ സർവീസ് രണ്ട് മാസത്തേക്ക് നിർത്തുന്നു

കുവൈറ്റ്: ഗോ എയര്‍ കുവൈത്ത്​- കണ്ണൂര്‍ വിമാന സര്‍വീസ്​ രണ്ടുമാസത്തേക്ക്​ നിര്‍ത്തുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച്‌​ 28വരെയാണ്​ നിര്‍ത്തുന്നത്​.എയര്‍ ക്രാഫ്​റ്റിന്റെ
ക്ഷാമം കാരണമാണ്​ കണ്ണൂര്‍ സര്‍വീസ്​ താല്‍ക്കാലികമായി നിര്‍​ത്തിയതെന്നാണ്​ അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. കഴിഞ്ഞ സെപ്​റ്റംബര്‍ മുതലാണ്​ ഗോ എയര്‍ കുവൈത്തില്‍നിന്ന്​ കണ്ണൂരിലേക്ക്​ പ്രതിദിന വിമാന സര്‍വീസ്​ ആരംഭിച്ചത്​.

Read also: മുന്‍കൂര്‍ വിസയില്ലാതെ സൗദിയിൽ പ്രവേശിക്കാം; പുതിയ വിസ രീതികളിൽ വിശദീകരണവുമായി അധികൃതര്‍

കുവൈത്തില്‍നിന്ന്​ ദിവസും രാത്രി 11.55ന് കുവൈത്തില്‍നിന്ന്​ പുറപ്പെട്ട് രാവിലെ 7.30ന് കണ്ണൂരില്‍ എത്തുകയും തിരിച്ച്‌​​ രാത്രി 8:30ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കുവൈത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലായിരുന്നു ഗോ എയറിന്റെ കണ്ണൂർ വിമാനസർവീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button