Latest NewsKeralaNattuvarthaNews

സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ ​വൈദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ര്‍ക്ക് ദാരുണാന്ത്യം

കോട്ടയം : സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ ​വൈദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ര്‍ക്ക് ദാരുണാന്ത്യം. തൃ​ശൂ​രും ക​ണ്ണൂ​രുമാണ് വ്യത്യസ്ത സംഭവങ്ങളുണ്ടായത്. തൃ​ശൂ​ര്‍ മൂ​ര്‍​ക്ക​നാ​ടിൽ  പൊ​ട്ടി​യ വൈ​ദ്യു​തി ക​മ്ബി​യി​ല്‍ ത​ട്ടി പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ (65), ദേ​വി (65) എ​ന്നിവരാണ് മരിച്ചത്.

Also read : ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു : മൂ​ന്ന് പേർ അറസ്റ്റിൽ

പാ​ട​ത്ത് പു​ല്ല​രി​യാ​ന്‍​പോ​യ​പ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ക​ണ്ണൂ​രി​ല്‍ അ​റ്റ​കൂ​റ്റ​പ്പ​ണി​ക്കി​ടെയുണ്ടായ അപകടത്തിൽ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ ത​ളി​പ്പ​റ​മ്ബ് സെ​ക്ഷ​നി​ലെ മ​സ്ദൂ​ര്‍ ആ​യ പി.​പി രാ​ജീ​വ​ന്‍ ആ​ണ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button