KeralaLatest NewsNews

ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്ക് കേ​​​ര​​​ള ഹൗ​​​സി​​​ല്‍ താ​​​മ​​​സ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഉമ്മൻ‌ചാണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡൽഹിയിൽ പ്രവർത്തിക്കുന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്ക് കേ​​​ര​​​ള ഹൗ​​​സി​​​ല്‍ താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒരുക്കണമെന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019 ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ നാ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ള എ​​​ല്ലാ പ്ര​​​വാ​​​സി​​​ക​​​ള്‍​​​ക്കും ലോ​​​ക്ക് ഡൗ​​​ണ്‍​മൂ​​​ലം തി​​​രി​​​കെ​​​പ്പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ വ​​​ന്ന പ്ര​​​വാ​​​സി​​​ക​​​ള്‍​​​ക്ക് നോ​​​ര്‍​​​ക്ക വ​​​ഴി ന​​​ല്കു​​​ന്ന അ​​​യ്യാ​​​യി​​​രം രൂ​​​പ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ലഭ്യമാക്കണമെന്നും ഉമ്മൻ ചാണ്ടി കത്തിൽ പറയുന്നു.

Read also: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍ കണ്ടെത്തി

ര​​​ണ്ട് മൂ​​​ന്ന് മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ അ​​​വ​​​ധി​​​യി​​​ല്‍ നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തും ലോ​​​ക്ക്ഡൗ​​​ണ്‍ മൂ​​​ലം തി​​​രി​​​കെ​​​പ്പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന​​​തു​​​മാ​​​യ പ്ര​​​വാ​​​സി​​​ക​​​ള്‍​​​ക്കാണ് നോ​​​ര്‍​​​ക്ക മു​​​ഖാ​​​ന്തി​​​രം അ​​​യ്യാ​​​യി​​​രം രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹായം പ്രഖ്യാപിച്ചത്. എന്നാൽ ആ​​​റു മാ​​​സ​​​ത്തോ​​​ളം അ​​​വ​​​ധി ല​​​ഭി​​​ച്ച്‌ നാ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളും നി​​​ല​​​വി​​​ല്‍ ഉണ്ടെന്നാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button