KeralaLatest News

കണ്ണൂർ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി ചന്ദ്രനാണ്(48) വെട്ടേറ്റത്.  ഞായറാഴ്ച രാത്രി ഏഴോടെ ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വച്ചാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴി ആക്രമണമുണ്ടാകുകയായിരുന്നു.

കോവിഡ് കാലത്തും തകരാതെ ഇന്ത്യ, ഏറ്റവും കൂടുതൽ ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയെന്ന് ഐഎംഎഫ് റിപ്പോർട്ട് , ചൈനയുടെയും അമേരിക്കയുടെയും സ്ഥാനം അറിയാം

നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button