Latest NewsNewsEntertainment

ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ; കുഞ്ഞിനൊപ്പം മാസ് ​ഡയലോ​ഗുമായി പിഷാരടി

സ്റ്റേജ് ഷോകളിലടക്കം മാസ് ഡയലോ​ഗുകളുമായി ആരാധകരെ കയ്യിലെടുക്കുന്ന താരമാണ് പിഷാരടി . കൗണ്ടർ കോമഡികളുമായി പ്രേക്ഷക സദസുകളെ പൊട്ടിച്ചിരിപ്പിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡ‍ിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.‌

https://www.instagram.com/p/CFZOMyuHQNM/

പണ്ടേ , പിഷാരടി നൽകുന്ന ക്യാപ്ഷനുകൾ പൊട്ടിച്ചിരിയുണർത്തുന്നവയാണ്. ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ എന്ന കിടിലൻ ക്യാപ്ഷനോടെ തന്റെ പുത്തൻ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

 

https://www.instagram.com/p/CFO2IZJnWsa/

 

 

 

 

https://www.instagram.com/p/CFWfv6Zn3aE/

 

 

 

https://www.instagram.com/p/CE7OIynny8w/

shortlink

Related Articles

Post Your Comments

Related Articles


Back to top button