Latest NewsNewsEntertainment

അതാണ്… നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല; കോവിഡ് കാലത്തെ അനുഭവം പറഞ്ഞ് അച്ഛനും മകനും

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്

മലയാള സിനിമയിലെ ക്യാപ്ഷന്‍ സിംഹം എന്നാണ് രമേഷ് പിഷാരടിയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. എന്തു പറയുമ്പോഴും അതില്‍ ഇത്തിരി നര്‍മം കൂടി കലര്‍ത്താന്‍ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട് എന്നതാണ് സത്യം.

 

https://www.instagram.com/p/CHXVc5Enm5n/

 

വളരെ രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി. ഇളയ മകനൊപ്പമുള്ള രസകരമായൊരു ചിത്രമാണ് രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്.

 

https://www.instagram.com/p/CHMlXGjH3Bd/

 

 

ഇവൻ”നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല,”എന്നാണ് ചിത്രത്തിന് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജനലില്‍ പിടിച്ച്‌ പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തില്‍ നമുക്ക് കാണാനാവുക.

 

 

 

https://www.instagram.com/p/CG4a5LwHWLL/

 

 

https://www.instagram.com/p/CGuyHNYHPgE/

shortlink

Related Articles

Post Your Comments

Related Articles


Back to top button