Latest NewsNewsIndia

കാണാതായ 14കാ​രി കൃ​ഷി​യി​ട​ത്തി​ൽ മരിച്ച നിലയിൽ

ലക്നൗ: യുപിയിൽ ര​ണ്ടു​ദി​വ​സം മു​മ്പ്​ കാ​ണാ​താ​യ 14കാ​രിയെ കൃ​ഷി​യി​ട​ത്തി​ൽ മരിച്ച നിലയിൽ ക​ണ്ടെ​ത്തിയിരിക്കുന്നു. താ​ൽ​ബെ​ഹ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യിലെ ജMissing 14-year-old found dead on farm
​മ​ൽ​പു​ർ ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ൽ ​ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ പെൺകുട്ടിയുടെ മൃ​ത​ദേ​ഹം കണ്ടെത്തുകയുണ്ടായത്. വി​ഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നും എന്നാൽ അതേസമയം, പെ​ൺ​കു​ട്ടി സ്വ​യം വി​ഷം ക​ഴി​ച്ച​തോ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​ഴി​പ്പി​ച്ച​തോ എന്നകാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. വ്യാ​ഴാ​ഴ്​​ച മു​ത​ൽ കു​ട്ടി​യെ കാണാതാക്കുകയും തുടർന്ന് ബ​ന്ധു​ക്ക​ൾ ​പോലീസിൽ പരാതി നൽകുകയുമാണ് ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button