KeralaLatest NewsNews

കെ ആർ ​ഗൗരിയമ്മ ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ​ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍

പനിയും ശ്വാസം മുട്ടലും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments


Back to top button