Latest NewsNewsInternational

ഇസ്രായേൽ പ്രധാനമന്ത്രി രാജിവച്ചു

പുതിയ മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ടു തേടും.

ഇസ്രായേൽ : പന്ത്രണ്ടു വർഷത്തെ ഭരണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി രാജിവച്ചു. ബെഞ്ചമിൻ നെതന്യാഹുവാണ് ഇസ്രായേലിന്റെ അധികാരപദത്തിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്. പുതിയ മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ടു തേടും. പ്രധാനമന്ത്രിയാകാൻ ഉറപ്പിച്ചു നഫ്റ്റിലി ബെനറ്റ്

read also:മണ്ഡലത്തില്‍ കാലുകുത്തിയാല്‍ വെട്ടുമെന്ന് രമ്യ ഹരിദാസിന് സിപിഎം പ്രവര്‍ത്തകരുടെ വധഭീഷണി

ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെര്‍സോഗ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button