KeralaLatest NewsNews

കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഗോപാലന്‍ അന്തരിച്ചു

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ. ഗോപാലന്‍ (72 ) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌കാരം.

Read Also : തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും : ട്രാന്‍സ് ജെന്‍ഡര്‍ പുലി ഉൾപ്പെടെ 7 പുലികളാണ് ഇന്ന് ഇറങ്ങുന്നത് 

ഭാര്യ: സതി, മകന്‍: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരന്‍, ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍, നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button