KeralaLatest NewsNews

വാഹന പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു : യുവാവ് അറസ്റ്റിൽ

കോഴിക്കോട് : മുക്കത്ത് വാഹന പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മുക്കം കൊടിയത്തുർ സ്വദേശി അബ്ദുള്ളയാണ് പോലീസ് കസ്റ്റഡിയിലായത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ എസ്‌ഐ അബ്ദുറഹിമാൻ ചികിത്സയിലാണ്.

Read Also : ലൈംഗിക ബന്ധത്തിനിടയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി യുവാവ്

ജില്ലയിൽ നിപ്പ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി പരിശോധന നടത്തിയ എസ്‌ഐയെയാണ് അബ്ദുള്ള ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്. കൊടിയത്തൂരിൽ നിന്ന ബൈക്കിൽ വരികയായിരുന്ന പ്രതി തന്നെ മന:പൂർവ്വം ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button