thurkki

  • Dec- 2018 -
    6 December
    Latest News

    മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ; ഉന്നതതല അന്വേഷണം വേണം

    അ​​ങ്കാ​​റ:  സൗ​​ദി മാ​​ധ്യ​​മ പ്ര​​വ​​ര്‍​​ത്ത​​ക​​ന്‍ ജ​​മാ​​ല്‍ ഖ​​ഷോ​​ഗി തു​​ര്‍​​ക്കി​​യി​​ലെ സൗ​​ദി കോ​​ണ്‍​​സു​​ലേ​​റ്റി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ടതില്‍ രാ​​ജ്യാ​​ന്ത​​ര അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന്‌ തു​​ര്‍​​ക്കി വി​​ദേ​​ശ​​കാര്യമ​​ന്ത്രി മെ​​വ്‌​​ലു​​ട് ക​​വ്‌​​സോ​​ഗ്ളു. ബ്ര​​സ​​ല്‍​​സി​​ല്‍ വെച്ച് നാ​​റ്റോ…

    Read More »
  • Oct- 2018 -
    14 October
    Latest News
    ACCIDENT

    ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 19 മരണം

    ഇസ്തംബുള്‍:  തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളും കുട്ടികളും ഉള്‍പെടെ യാത്ര ചെയ്തിരുന്ന ട്രക്ക് പുഴയിലേക്ക് മറിഞ്ഞു. 19 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍…

    Read More »
  • 10 October
    Latest News
    drown death

    ബോ​ട്ടപകടത്തില്‍ 4 പേര്‍ മരിച്ചു, 30 പേ​രെ കാ​ണാ​താ​യി

    അ​ങ്കാ​റ:   തു​ര്‍​ക്കി​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്ത് അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ ബോ​ട്ട് മു​ങ്ങി നാ​ല് പേ​ര്‍ മ​രി​ച്ചു 30 പേ​രെ കാ​ണാ​താ​യി. തു​ര്‍​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​യായ റിപ്പോര്‍ട്ട് പു​റ​ത്തു​വി​ട്ടിരിക്കുന്നത്. ചൊ​വ്വാ​ഴ്ച തു​ര്‍​ക്കി​യി​ലെ…

    Read More »
  • Oct- 2017 -
    16 October
    Latest News

    300ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍

    അങ്കാറ: തുര്‍ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാന്‍, പാക്കിസ്ഥാന്‍, സിറിയ, ഇറാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും…

    Read More »
  • Jul- 2017 -
    6 July
    Latest News

    25 ഐ എസ് ഭീകരർ പിടിയിൽ

    അങ്കാറ : തുർക്കിയിൽ 25 ഐ എസ് ഭീകരരെ പിടികൂടി. തീവ്രവാദ പ്രവർത്തനങ്ങളെ തുരത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രത്യേക ദൗത്യത്തിലാണ് ഭീകരർ പിടിയിലാകുന്നത്. തുർക്കിയിലെ ഒൻപതു…

    Read More »
  • Jan- 2017 -
    3 January
    News

    സിറിയയിലെ രക്തച്ചൊരിച്ചിലിന് മോദിയും കാരണക്കാരൻ- ഐ എസിന്റെ വീഡിയോ

    ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുൾപ്പെടെ 3 ലോകനേതാക്കൾക്കെതിരെ പരാമർശങ്ങൾ.തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിന്‍,…

    Read More »
  • 1 January
    News

    ഇസ്തംബുളിലെ നിശാക്ലബില്‍ വെടിവയ്പ്- മരിച്ചവരിൽ ഇന്ത്യക്കാരും

    ഇസ്തംബുള്‍; തുര്‍ക്കിയിലെ ഇസ്തംബുളിലെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും.പുതുവല്‍സരാഘോഷങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. ഗുജറാത്തില്‍ നിന്നുള്ള അബീസ് റിസ്‍വി, ഖുഷി ഷാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ അബിസ്  റിസ്‍വി…

    Read More »
Back to top button
Close
Close