Latest NewsNewsInternational

25 ഐ എസ് ഭീകരർ പിടിയിൽ

അങ്കാറ : തുർക്കിയിൽ 25 ഐ എസ് ഭീകരരെ പിടികൂടി. തീവ്രവാദ പ്രവർത്തനങ്ങളെ തുരത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രത്യേക ദൗത്യത്തിലാണ് ഭീകരർ പിടിയിലാകുന്നത്. തുർക്കിയിലെ ഒൻപതു പ്രാവശ്യകളിലായാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്.

വാൻ, അഗ്രി, ഇസ്താംബൂൾ, ഇസ്മിർ, കൊക്കേലി, ബിംഗോൽ, അദിയമൻ, ഡെനിസ്‌ലി, മാർഡിൻ എന്നീ പ്രവിശ്യകളിൽ സൈന്യം നടത്തിയ രഹസ്യനീക്കത്തിലാണ് ഭീകരർ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button