NewsInternational

ജര്‍മനിയില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നിരവധി മരണം

ബെര്‍ലിന്‍:ജര്‍മനിയിലെ ബവേറിയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മ്യൂണിക്കിന് 60 കിലോമീറ്റര്‍ അകലെയുള്ള ബാദ് ഐബ്ലിങ് സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ ഒരു ട്രെയിന്‍ പാളം തെറ്റി ബോഗികള്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ എത്ര പേര്‍ മരിച്ചതായി വ്യക്തമല്ലെന്ന് ബവേറിയന്‍ പൊലീസ് അറിയിച്ചു ട്രെയിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്

shortlink

Post Your Comments


Back to top button