India

സാര്‍വത്രിക വിജ്ഞാനകോശമായി ‘സഹപീഡിയ’

മലയാളിയായ സുധ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ കലാ-സാംസ്‌കാരിക ചരിത്രം വിശദീകരിക്കുന്ന ആദ്യ ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് ‘സഹപീഡിയ’. ലേഖനവും ഒപ്പം വീഡിയോ ദൃശ്യങ്ങളും ഒരുക്കി ഇന്ത്യയുടെ കലാ സാംസ്‌കാരിക ചരിത്രം വിശദമായി പറയുന്നതാണ് സഹപീഡിയ.വിക്കിപീഡിയ പോലെ കലാ- സാസ്‌കാരിക വിവരങ്ങള്‍ക്ക് മാത്രമായുള്ള വിജ്ഞാന കോശമാണ് ഇത് .വിവരമറിയിക്കുക,പഠിപ്പിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ് സഹപീഡിയയുടെ ലക്ഷ്യം.അഞ്ച് വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് സഹപീഡിയ യാഥാര്‍ത്ഥ്യമായത്.

വിജ്ഞാന ശേഖരം,സാഹിത്യവും ഭാഷയും,ചരിത്രം,പ്രകൃതി പൈതൃകം,സിനിമ,കലയും കരകൗശലവും,സാംസ്‌കാരിക അനുഷ്ടാനങ്ങള്‍,ഉല്‍സവങ്ങള്‍,പാചക പാരമ്പര്യം,വാചികമായ ആചാരങ്ങള്‍,പൈതൃക നിര്‍മ്മിതി,പ്രകടനകല, എന്നിങ്ങനെ 12 വിഷയങ്ങളാണ് പ്രധാനമായും സഹപീഡിയയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button