NewsIndia

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സണ്ണി ലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍

ഹൈദരാബാദ്: കഴിഞ്ഞദിവസം ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചവര്‍ ഞെട്ടി. നിറയെ അശ്ലീല ചിത്രങ്ങള്‍. തിങ്കളാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിച്ചവരെ സണ്ണി ലിയോണിന്റെ ചൂടന്‍ നഗ്ന ചിത്രങ്ങളാണ്‌ വരവേറ്റത്. സൈറ്റ് ആരോ ഹാക്ക് ചെയ്ത് സണ്ണിയുടെ നഗ്നചിത്രങ്ങള്‍ പോസ്റ് ചെയ്തതാണെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. എന്തായാലും സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

shortlink

Post Your Comments


Back to top button