NewsIndia

ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബ് ഭീഷണി

അമൃത്സര്‍: ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടർന്ന് ആളുകളെ ഇറക്കി. പഞ്ചാബിലെ അമൃത്സറില്‍ ഗുരു രാംദാസ് ജീ രാജ്യാന്തര വിമാനത്താവളത്തിലുള്ള വിമാനത്തില്‍നിന്ന് സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തിയിരുന്നു. ബാഗിനെക്കുറിച്ച്‌ അജ്ഞാതനായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

വിമാനം റൺവേയിൽ നിന്നും മാറ്റി ഒറ്റപ്പെട്ട സ്ഥലത്താണിപ്പോൾ. ഇവിടെനിന്നുളള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button