IndiaNews

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.തിരച്ചില്‍ നടത്തിയിരുന്ന പട്ടാളക്കാര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു.

രണ്ടു ഭീകരരാണ് കെട്ടിടത്തിനുള്ളില്‍ ഉള്ളതെന്നാണ് വിവരം. സൈനിക ക്യാമ്പിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ ഒളിച്ചിരുന്നിരുന്നത്.പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button