India

500ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

തിരുവനന്തപുരം : മുത്താന എസ്പി പൗള്‍ട്ടറി ഫാമില്‍ 500ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. രാവിലെ 6 മണിക്ക് ഫാം തുറന്നപ്പോള്‍ ഏഴോളം പട്ടികള്‍ അകത്ത് ഉണ്ടായിരുന്നു. നെറ്റ് തകര്‍ത്താണ് പട്ടികള്‍ അകത്തു കയറിയത്. 2,25000 രൂപയുടെ നഷ്ടം ഉണ്ടായതായതായാണ് കണക്ക്. 3കിലോഗ്രാം ഉള്ള 100 ഓളം കോഴികളും 2കിലോഗ്രാം ഉള്ള 400 ഓളം കോഴികളും ആണ് ഫാമില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button