KeralaNews

തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; ബോംബേറ്

തലശേരി: തലശേരി എരഞ്ഞോളിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞു. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ കെ.പി.സുജിത്, സുനില്‍, ബിജെപി പ്രവര്‍ത്തകരായ ക്ളിന്റണ്‍, ശാന്ത എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button