KeralaNews

വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന്‍ ആശുപത്രിയില്‍

കാസര്‍കോട്: ചന്ദ്രഗിരി ഗവ.ഹൈസ്കൂള്‍ പ്രധാന അധ്യാപകന്‍ ഇബ്രാഹിമിന് (52) സ്കൂള്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഹൈസ്കൂള്‍ ക്ലാസ്മുറി ഹയര്‍സെക്കന്‍ഡറി ക്ലാസ് നടത്താന്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.സംഭവം നടന്നത് ഇന്ന് രാവിലെയാണ്.ക്ലാസ് മുറി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മാറ്റുന്നതിനിടെയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ മർദ്ദിച്ചത്. ഇബ്രാഹിം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്

image courtesy – google.

shortlink

Related Articles

Post Your Comments

Related Articles


Back to top button